ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘വെന്ത് തനിന്തത് കാട്’. ചിത്രം നാളെ തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിൽ മലയാളി താരങ്ങളായ നീരജ് മാധവും സിദ്ദിഖും അഭിനയിക്കുന്നുണ്ട്.

 

ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് സിദ്ദിഖ് എത്തുന്നത്. ശ്രീധരൻ എനന കഥാപാത്രമായാണ് നീരജ് മാധവെത്തുന്നത്. കയാടു ലോഹറാണ് ചിത്രത്തിലെ നായിക.

ഗൗതം വാസുദേവ് മേനോനും ചിമ്പുവും ഒന്നിക്കുന്ന മൂന്നമത്തെ ചിത്രമാണ് വെന്ത് തനിന്തത് കാട്. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് എ ആർ റഹ്‌മാനാണ്.