അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഒന്നടങ്കം മനസിൽ പ്രതിഷ്ഠിച്ച നടിയാണ് പ്രിയ വാര്യർ. ഇപ്പോൾ  ‘ഫോർ ഇയർസ്’   എന്ന ചിത്രത്തിലൂടെ വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സിനിമയിൽ നായകനായി എത്തിയിരിക്കുന്നത് സർജ്ജനോ ഖാലിദ് ആണ്. ഇപ്പോൾ താരം തന്റെ മുൻ കാമുകനെ കുറിച്ച തുറന്നു പറയുകാണ്. ഈ ചിത്രത്തിലെ പോലൊരു കാമുകൻ ഉണ്ടോ എന്ന ചോദ്യത്തിനാണ് താരം ഈ തന്റെ മുന്കാമുകനെ കുറിച്ച് പറയുകയാണ്,.

എന്റെ മുൻ കാമുകൻ ഇപ്പോളും എന്റെ നല്ലൊരു സുഹൃത്താണ്. ഈ ചിത്രത്തിലെ വിശാലുമായി യാതൊരു സാമ്യവുമില്ല എന്നതാണ് സത്യം. പുള്ളി ഒരു പുരോഗമന ചിന്താഗതിക്കാരനും, ഓപ്പൺ മൈൻഡറും ആണ്. പക്ഷെ പിരിയേണ്ടി വന്നു പ്രിയ പറയുന്നു. ഇപ്പോൾ പ്രിയ ഈ ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടിയുള്ള  തിരക്കുകളിൽ ആണ് , ഈ തിരക്കുകൾക്കിടയിലും താരം നടത്തിയ ഈ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

അഡാ ർ ലവ് എന്ന ചിത്രത്തിന് ശേഷം പിന്നീട് നാലുവര്ഷത്തിനു ശേഷം ആണ് ഫോർ ഇയർസ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഇതിനിടയിൽ ചില് അന്ന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. തനിക്ക് എതിരെ വരുന്ന ചില സൈബർ ആക്രമണങ്ങളെ കുറിച്ച് മുൻപ് പ്രിയ പറഞ്ഞിരുന്നു എന്നാൽ താൻ ഇതിലൊന്നും കാണാക്കപ്പെടുത്തില്ല എന്നും പറയുന്നുണ്ട്. എനിക്ക് നല്ലൊരു നടി ആകണം അത് മാത്രമേ ഉള്ളു എന്റെ ലക്‌ഷ്യം അത് ഞാൻ നടപ്പിലാക്കുക തന്നെ ചെയ്‌യും നടി പറയുന്നു.