Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അച്ഛന്റെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ആശയം എന്നെ ബാധിക്കില്ല അഹാന

അച്ഛന്റെ രാഷ്ട്ര്യയം അദ്ദേഹത്തിന്റെ ആശയം അത് എന്നെ ബാധിക്കുന്ന കാര്യമല്ല നടി അഹാന കൃഷ്ണൻ പറയുന്നു. അച്ഛനെ രാഷ്ട്രീയം അദ്ദേഹത്തിന്റെ ചോയ്‌സ് ആണ് അതുപോലെ എന്റെ രാഷ്ട്രീയം എന്റെ ചോയ്‌സ് ആണ് അഹാന പറയുന്നു . ഇപ്പോൾ ഞാൻ സിനിമ ചെയ്യുന്നത് അവരോടു ചോദിക്കാറില്ല നടി പറയുന്നു. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന, അച്ഛന്‍ കൃഷ്ണകുമാറിനെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ പങ്കുവെച്ചത്.

ഇതെന്റെ ജീവിതം. അച്ഛന്റെ ജീവിതത്തില്‍ അദ്ദേഹം എന്തു ചെയ്യുന്നു, എന്തു പറയുന്നു, എന്തു വിശ്വസിക്കുന്നു എന്നുള്ളത് ഒരിക്കലും എന്നെ ബാധിക്കേണ്ട ആവശ്യമില്ല. അച്ഛന്‍ വളരെ സന്തോഷത്തോടെ ഒരു കാര്യം ചെയ്യുന്നു.അതിന്റെ അടിസ്ഥാനത്തിൽ എന്നെ ജഡ്ജ് ചെയ്യാൻ അവർ വരില്ല അഹാന പറയുന്നു.

കൃഷ്ണകുമാറും അഹാനയും വെവ്വേറെ വ്യക്തികളാണ്. ഒരു വീട്ടിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒത്തിരി കാര്യങ്ങള്‍ ഒരുമിച്ചു വിശ്വസിക്കുന്നുണ്ടാകും. അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നുവച്ച്, ഒരാള്‍ പറയുന്ന കാര്യം മറ്റൊരാളുടെ ജീവിതത്തില്‍ ഒരു ഭാഗത്തും വരാന്‍ പാടില്ല അഹാന പറയുന്നു.രാഷ്ട്രീയം എന്താണ് എന്ന ചോദ്യത്തിന്, ‘എനിക്ക് രാഷ്ട്രീയത്തില്‍ ശക്തമായ നിലപാടൊന്നുമില്ല. യുക്തിപരമായ തീരുമാനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ആളാണ് ഞാന്‍. 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമയിൽ മാത്രം അല്ല സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയമാണ് അഹനകൃഷ്ണ.തൻ്റെ എല്ലാ വിശേഷങ്ങളും യൂട്യൂബിലൂടെ പങ്കുവെയ്ക്കാൻ മറക്കാറില്ല.അതെല്ലാം തന്നെ പ്രേക്ഷക ശ്രെദ്ധ നേടാറും ഉണ്ട്. അഹാനയുടെ നൃത്തവും പാട്ടുമൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്.എന്നാൽ ഇപ്പോഴിതാ യൂറോപിയൻ...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ആരാധകരുടെ ശ്രെദ്ധ നേടിയ നടിയാണ് അഹാന.എല്ലാ പ്രതിസന്ധിയും നേരിട്ട് തന്റേതായ അഭിപ്രായങ്ങൾ പറയുന്ന നടിയാണ് അഹാന.അതുകൊണ്ട് തന്നെ എല്ലാ രീതിയിലും സൈബർ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.തന്റേതായ ജീവിതത്തിലെ എല്ലാവിധ വിശേഷങ്ങളും...

സിനിമ വാർത്തകൾ

 അഹാന സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇടയ്ക്ക് നൃത്തവിഡിയോകളുമായി എത്താറുണ്ട് താരം. ഇപ്പോൾ മനോഹരമായ ഒരു ഗാനവുമായി എത്തിയിരിക്കുകയാണ് നടി. വളരെ ഹൃദ്യമായി പാടുകയാണ് അഹാന കൃഷ്ണ. വാത്തി എന്ന ചിത്രത്തിലെ ഗാനമാണ് നടി ആലപിക്കുന്നത്....

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അഹാന കൃഷ്ണ, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് വൈറൽ ആകുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമെന്റുകൾ ആണ് എത്തുന്നത്, എമിലി  ഇൻ...

Advertisement