മലയാളത്തിലെ മുൻ നിര നടന്മാരിൽ പ്രധാന നടനായ ഫഹദിനെ സിനിമയിൽ എത്തിച്ചതിനെ കുറിച്ച് നടന്റെ പിതാവും, സംവിധായകനുമായ ഫാസിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയിൽ  ശ്രെദ്ധ നേടുന്നത്. കൗമുദിയുടെ താരപ്പകിട്ട്  എന്ന പരുപാടിയിൽ ആയിരുന്നു ഫാസിൽ മകൻ ഫഹദിനെ സിനിമയിൽ എത്തിക്കുന്നത്. ഒരിക്കലും  ഒരു സംവിധായകൻ എന്ന നിലയിൽ മകനെ ഒരിക്കലും സിനിമയിൽ എത്തിക്കണം എന്ന് വിചാരിച്ചിട്ടില്ല ഫാസിൽ പറയുന്നു.

അവനെ ഇന്റർവ്യൂ ചെയ്യ്തതിന് ശേഷം മമ്മൂട്ടിയെയും,മോഹൻലാലിനെയും ഞാൻ കാണിച്ചു അവർ പറഞ്ഞു കൊള്ളാമല്ലോ ഈ പയ്യൻ അങ്ങനെ പറഞ്ഞതിനെ ശേഷമാണ് അവനെ സിനിമയിലേക്ക് എടുത്തത് തന്നെഫാസിൽ പറയുന്നു. എന്നാൽ അവൻ അഭിനയിച്ച ആദ്യ ചിത്രം തന്നെ പരാജയം ആയിരുന്നു ലഭിച്ചത്, പിന്നീട് അവൻ പഠനത്തിനായ് അമ്മേരിക്കയിലേക്ക് പോയി,അതിനു പല മാധ്യമക്കാർ പറഞ്ഞത്  ഫഹദ്  ഒളിച്ചോടിയോ എന്നായിരുന്നു.ഞാൻ പറഞ്ഞു അല്ല  അവൻ തിരിച്ചു വരും അവന്റെ മേഖല തന്നെ സിനിമയാണ്‌ ഫാസിൽ പറഞ്ഞു.

എന്നാൽ അവൻ തിരിച്ചു വന്നു അവന്റെ ഉള്ളിൽ  ഒരു അഭിനേതാവ് ഉണ്ട് എന്ന് ഞാൻ മനസിലാക്കിയിരുന്നു. ഒരാളെ പുതിയതായി കൊണ്ട് വരുമ്പോൾ എനിക്ക് വലിയ്യ്‌ പേടിയാണ്. അതുപോലെ  ഞാൻ പേടിച്ചിരുന്നു കുഞ്ചാക്കോബോബനെ അനിയത്തിപ്രാവിൽ കൊണ്ട് വന്നപ്പോളും  ഫാസിൽ പറയുന്നു. എന്തായലും നല്ലൊരു നടനയായി അവൻ മാറും യെന്നൊരു ഉറപ്പുണ്ടായിരുന്നു ഫാസിൽ പറയുന്നു.