തന്റെ ശരീരത്തെ ഇഷ്ട്ടപെടുന്നതിന്റെ ആവശ്യകതയെ ഉത്‌ബോധിപ്പിച്ചു കൊണ്ട് ഫറഷിബില .തന്റെ ,കഥാപാത്രങ്ങൾക്ക് വേണ്ടി ശരീരഭാരം കുറക്കുകയും കൂട്ടുകയും ചെയ്യ്തു .എന്നാൽ തന്റെശരീരഭാരംകൂടിയതിന്റെ പേരിൽ തനിക്കു സോഷ്യൽമീഡിയയിൽ ഒരുപാടു വിമർശങ്ങൾ നേരിടേണ്ടി വന്നു .എന്നാൽ ഇപ്പോൾ സോഫി ലൂയിസിന്റെ വാക്കുകൾ ഏറ്റെടുത്തുകൊണ്ട് ഫറയുടെ ചിത്രങ്ങൾവൈറൽ ആകുകയാണ് .ഇങ്ങനെയാണ് ആ വാക്കുകൾ ‘എന്റെ ശരീരം നിങ്ങള്ക്ക് ഉപഭോഗത്തിനുള്ള വസ്തുവല്ല ,എന്റെ ശരീരം നിങ്ങള്ക്ക് വിമര്ശിക്കാനുള്ളതല്ല ,എന്റെ ശരീരമാണ് എന്റെ ആയുധം ,എന്റെ അനുഭവങ്ങളുടെ ശേഖരം ആണത് .എന്നിങ്ങനെയാണ് ആ വാക്കുകൾ .

തന്റെ ശരീരത്തിന് ഉയരുന്ന വിമര്ശങ്ങൾക്ക് പുതിയ മേക്കോവർ ചിത്രം .പോസ്റ്റ് ചെയ്തു ഫറ മറുപടി നൽകിയിരിക്കുന്നത് .ബ്രിമ്മിങ് ഫറ എന്ന ഹെഡിങ്ങോടെ മഞ്ഞ നിറത്തിലുള്ള സ്വി സ്യൂട്ടിലാണ് ഫറഎത്തിയിരിക്കുന്നത് .സ്വന്തമായി സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം .നിങ്ങളുടെ ശരീരനിങ്ങളുടെ കാര്യം ആണെന്നും ചിത്രത്തോടപ്പം താരം കുറിച്ചിരിക്കുന്നത്നിരന്തരമായ യോഗയിലൂടെയും ജിംവർക്ക്ഔട്ടിലുമാണ് ഈ വെത്യാസം ഉണ്ടായിരിക്കുന്നത് എന്നും ഫറ പറയുന്നു .

തന്റെ ശരീര ഭാരം കൂടിയും കുറച്ചു ഫറ ആരാധകാരെ അതിശയിപ്പിച്ചിട്ടുണ്ടേ.ബോഡിപോസിറ്റിവിറ്റി ,സ്റ്റോപ്പ് ഫിസിക്കൽ കമ്മെന്റെ സ് എന്നി ഹാഷ്ടാഗുകളും ഫറ ചേർത്തിട്ടുണ്ട് .ഫറ കക്ഷി അംമ്മിണിപിള്ള ,ഫേസ് ,ഡൈവോഴ്സ് എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .ഒരു റിയാലിറ്റി ഷോയിലൂടെ ആണ് സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് എന്ന് താരം പറയുന്നു .