ഇനിയും ബിഗ്‌ബോസിൽ ഗ്രാൻഡ് ഫിനാലെക്ക്  കുറിച്ച് ദിവസം കൂടി മാത്രം. ഇതിലെ വിന്നർ ആകാൻ പരിശ്രെമിക്കുന്ന മല്സരാര്ഥികളെ കണ്ടത്തി കഴിഞ്ഞു. എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ  കപ്പ് വാങ്ങണം എന്നാഗ്രഹിക്കുന്ന ഒരേ ഒരു മല്സരാര്ഥിയാണ് റിയാസ് സലിം. റിയാസിന്റെ  ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു ജാസ്മിനും ,നിമിഷയും ,ഇവർ പുറത്തു പോയ് കഴിഞ്ഞപ്പോളെ   റിയാസ് വളരെ സങ്കടത്തിൽ ആയിരുന്നു എന്നാൽ അതിനു ശേഷം റിയാസിനെ കൂട്ട് റോൺസൺ ആയിരുന്നു. റോൺ സണും ഈ ആഴ്ച്ചയിൽ പുറത്തു പോകുവാണെങ്കിൽ റിയാസിന്റെ ഗെയിമിംഗ് പോയിന്റ് താഴ് പോകും എന്നാണ്  ആരാധകർ.


റിയാസ്, റോൺസൺ നല്ല കൂട്ട് കെട്ടായിരുന്നു, മറ്റു സഹ മത്സരാർത്ഥികൾ റിയസിനോട് സ്നേഹം ഉണ്ടെങ്കിലും റോൻസോൺ റിയാസിനെ ബൂസ്റ്റ് ചെയ്യുന്നതു പോലെ മറ്റു മത്സരാർത്ഥികൾ ചെയ്യില്ല. റോൺ സൺ പോയാലും റിയാസ് തന്റെ ഗെയിം നല്ല രീതിയിൽ ചെയ്യുവാനെങ്കിൽ ഒരു കപ്പ് വാങ്ങാനുള്ള സാധ്യത കാണുന്നു എന്നും പറയുന്നു. ബ്ലേസ്ലിലിയും, റിയാസും തമ്മിൽ വിന്നർ ആകനുള്ള പൊതു മത്സരം തന്നെ തുടങ്ങി കഴിഞ്ഞു. എന്നാൽ റോൻസോൺ പുറത്തു പോയി കഴിഞ്ഞാൽ റിയാസ് പൊതുവെ ഡൌൺ ആകും എന്നാണ് പറയുന്നത്


മറ്റു മത്സരാർത്ഥികൾ ആരും തന്നെ റിയാസിനെ പ്രോചോദനം നൽകുകയില്ല. അഖിലും,ധന്യയും, ലക്ഷ്‌മിയും റിയാസിനെ ഒരു തരത്തിലും പ്രോചോദനം നൽകുകയില്ല. ആരെയും പിന്നിൽനിന്നും ബ്ലെസ്ല ലി കുത്തുകയില്ല. അതുകൊണ്ടു തന്നെ വിന്നർ ബ്ലെസ്ല്ലി ആകുമോ വിന്നർ എന്നും സംശയം ഉണ്ട്, എന്നാൽ റോബിൻ പോയതിനു ശേഷം ദില്ഷ വിചാരിക്കുന്നത് തനിക്കു ആകണം വിന്നർ എന്നാണ്. ആരാകും ഇനിയും വിന്നർ സംശയത്തോടു ആരാധകർ.’