മലയാളി പ്രേഷകർക്കു ഏറെ സുപരിചിതരാണ് വീണ നായരും, ഭർത്താവ്  ആർ ജെ അമനും. കുറച്ചു ദിവസങ്ങളായി  ഇരുവരും വേർപിരിഞ്ഞു എന്നും വേർപിരിയാൻ പോകുന്നു എന്നുള്ള വാർത്തകൾ  സോഷ്യൽ മീഡിയ പുറത്തു വിട്ടിരുന്നു. എന്നാൽ ഇപ്പോൾ ആ ചോദ്യത്തിനുത്തരവുമായി എത്തുകയാണ് വീണയുടെ ഭർത്താവ് അമൻ. സോഷ്യൽ മീഡിയ വഴി പങ്കു വെച്ച കുറിപ്പിലൂടെ ആണ് അമൻ ഈ വാർത്ത പുറത്തുവിട്ടത്.

ഞങ്ങൾ വേർപിരിഞ്ഞു എന്ന വാർത്ത സ്ഥിതീകരിച്ചിരിക്കുകയാണ് അമൻ. താരം തന്റെ ഇൻസ്റ്റഗ്രം പേജിലൂടെ ആണ്  ഈ കുറിപ്പ് പങ്കുവെച്ചിതിയിരിക്കുന്നതു. അതേസമയം ഞങ്ങൾ വേർപിരിഞ്ഞു എങ്കിലും  വിവാഹ മോചിതരായിട്ടില്ല,  അവസാനഭാഗം വായിച്ചു നോക്കാതെ അടുത്ത ഘട്ടം തുടങ്ങാൻ സാധിക്കില്ല, എന്റെ വിവാഹമോചനം നടക്കുന്നു എന്നുള്ള വാർത്തകൾ നടക്കുന്ന സമയത്തു താൻ ഇത് സ്ഥിതികരിക്കേണ്ട അവസരം ആണെന്നു തോന്നി അമൻ പറയുന്നു. മറ്റു പലകഥകൾ മെനയുന്നതിനേക്കാൾ  ഈ മുഖവുര വേണമെന്നു തോന്നി അമൻ  പറയുന്നു.

ഞങൾ വേർപിരിഞ്ഞു എന്നാൽ വിവാഹമോചിതരായില്ല കാരണം ഞങ്ങളുടെ മകന് വേണ്ടി, അച്ഛൻ എന്ന ഉത്തരവാദങ്ങളിൽ നിന്നും ഒരിക്കലും ഒഴിഞ്ഞു മാറാൻ സാധിക്കില്ലല്ലോ. അവനു വേണ്ടി ഞാൻ  എപ്പോളും ഉണ്ടാകണം എങ്കിലും ഞങൾ വേർപിരിഞ്ഞു അമൻ പറയുന്നു. ചിലപ്പോൾ ജീവിതം ഇങ്ങനെയാണ് പക്ഷെ എല്ലാം നേരിടേണം, അതുകൊണ്ടു  ഇനിയും മുന്നോട്ടു പോകാനുള്ള  പിന്തുണ നൽകണമെന്ന്  എല്ലാവരോടും അഭ്യർത്ഥിക്കുന്നു അമൻ പറയുന്നു.