Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ദിലീപ് കാവ്യ ബന്ധത്തിന് അഞ്ചു വർഷം. താരത്തിന്റെ കുടുംബസമേതമുള്ള ഫോട്ടോ വൈറൽ

മലയാള സിനിമയുടെ പ്രിയ താരങ്ങൾ ആണ് ദിലീപും കാവ്യയും .ദിലീപിന്റെയും കാവ്യയുടേയും മക്കൾ മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ പ്രേക്ഷകർ കൂടുതൽ ശ്രെദ്ധിക്കപ്പെടറുണ്ട് .ഇപ്പോൾ അത്തരത്തിലുള്ള ഫോട്ടോയാണ് വൈറൽ ആകുന്നത് .ദിലീപ് സകുടുംബമായി നില്കുന്ന ഫോട്ടോ ഈ ലക്കം വനിതയുടെ കവർ പേജിൽ എത്തുന്നത് .ഒറ്റ പ്രാർത്ഥന മാത്രം എന്ന തലകെട്ടോടു കൂടിയുള്ളതാണ് കവർ പേജ് .താരം തൻറെ ഭാര്യയെയും മക്കളെയും ചേർത്ത് പിടിച്ചു നിൽക്കുന്ന ഫോട്ടോയാണ് ചിത്രത്തിൽ ഉള്ളത് .ദിലീപിന്റെ ആദ്യ വിവാഹം പരാജയം ആയതോട് കൂടിയാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് .അഞ്ചു വർഷമായി ഈ വിവാഹ ബന്ധം തുടങ്ങിയിട്ട് .

 

Advertisement. Scroll to continue reading.

വിവാഹത്തിന് മുൻപ് തന്നെ ഇരുവരും ഏറെ പ്രേക്ഷക സാനിധ്യം കൂടുതൽ ഉള്ള നായിക നായകന്മാർ ആണ് . ഇവരുടെ വിവാഹ ജീവിതം തുടങ്ങിയിട്ട് അഞ്ചു വർഷം കഴിയുമ്പോളാണ് കുടുംബസമേതമുള്ള വിശേഷാങ്ങൾ പങ്കു വെക്കുന്നത് .താരകുടുംബം വേദികളിൽ എത്തുമ്പോൾ ഫോട്ടോയും വീഡിയോയും എടുക്കാൻ ആരാധകർക്ക് തിടുക്കം ആണ് .കൂടുതൽ മീനാക്ഷിയുടെയും മഹാലക്ഷ്‌മിയുടയും വിശേഷങ്ങൾ അറിയാൻ ആണ് താലപര്യപെടുന്നത് .അതുകൊണ്ടു തന്നെ ഇരുവരും സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ഏറെ സെലിബ്രറ്റികൾ ആയി മാറി .

വനിതയുടെ കവർ പേജിലുള്ള താരങ്ങളുടെ ഫോട്ടോയിൽ നീല കുർത്ത ധരിച്ചാണ് ദിലീപ് എത്തുന്നത് .മക്കളും ,കാവ്യയും ഒരേ നിറത്തിലുള്ള വേഷത്തിലാണ് എത്തിഇരിക്കുന്നത് .കാവ്യയെ ചേർത്ത് പിടിച്ചു നിൽക്കുന്ന മീനാക്ഷിയും ,കൈ മുട്ടി  നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിരിയും ആണ് കൂടുതൽ ആരാധകരെ ആകര്ഷിച്ചിട്ടുള്ളത് .ദിലീപ്മായുള്ള വിവാഹ ശേഷം കാവ്യ ഇനിയും വെളിച്ചം കാണില്ല എന്ന് വിചാരിച്ചതാണ് എന്നാൽ ദിലീപ് ഒത്തുള്ള പൊതു വേദികളിലെ എല്ലാം കാവ്യ ഉണ്ടാകാറുണ്ട് .ഇപ്പോൾ താര കുടുമ്ബത്തിന്റെ ചിത്രമാണ് വൈറൽ ആകുന്നത് .

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

വിവാദങ്ങളിലൂടെ കോളിളക്കം സൃഷ്ടിക്കുന്ന പത്ര പ്രവർത്തകൻ ആണ് പല്ലിശേരി .സിനിമ മേഖലയിൽ ഉള്ള അണിയറ  രഹസ്യങ്ങൾ പരസ്യം ആക്കുക എന്നതാണ് കൂടുതലും പല്ലിശേരി ചെയ്തിട്ടുള്ളത് .ദിലീപ് കാവ്യാ പ്രണയത്തെക്കുറിച്ചും നടൻ പൃഥ്വിരാജ് ദിലീപിന്റെ...

Advertisement