Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മഞ്ജുവിന്റെ സിനിമക്ക് ഇത്രയും ഡീ ഗ്രേഡിങ് വരാനുണ്ടായ സാഹചര്യത്തെകുറിച്ച്തുറന്നുപറയുന്നു .

മലയാള സിനിമപ്രേഷകരുടെ പ്രിയനടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ .ഏറെനാളത്തെ വിവാദങ്ങൾക്കുഒടുവിലാണ് .ഒരുപാട്പ്രതീക്ഷയോടെ കാത്തിരുന്ന മരക്കാർ എന്ന ചിത്രം തീയിട്ടറുകളിൽ റിലീസ് ആയത് 2018ൽ പ്രഖാപിച്ച ചിത്രം മൂന്ന് വര്ഷം കഴിഞ്ഞാണ് റിലീസ് ആയത.മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഉണ്ടായ ചിത്രം നൂറുകോടി ബഡ്ജറ്റിലാണ് ഒരുക്കിയത് .ഈ ചിത്രം റിലീസ് ചെയ്യ്തു രണ്ടു ദിവസത്തോളം സിനിമാ വലിയ തോതിൽ സോഷ്യൽ മീഡിയ വഴി ഡീ ഗ്രേഡ് ചെയ്യുന്ന പ്രവണത ഉണ്ടായിരുന്നു .

ഈ ചിത്രത്തെ കുറിച്ച് മോശ് ഡ്രോലുകളും  നിരൂപങ്ങളും പ്രചരിച്ചിരുന്നു .ഉൾകൊള്ളാൻ കഴിയാത്ത കഥകൾ ആണെന്നും നടി നടന്മാരുടെ അഭിനയമോശം ആയിരുന്നു എന്നുള്ള തരത്തിലാണ് വിമർശങ്ങൾ ഉയർന്നത് .സിനിമയെകുറിച്ച് മൊത്തം ഡി ഗ്രേഡിംഗ് നടക്കുമ്പോള്  സിനിമാ മേഖലയിലുള്ളവർ പോലും ചിത്രംകണ്ടു സോഷ്യൽ മീഡിയിൽ അഭിപ്രായം വെച്ചിരുന്നു .ഈ ചിത്രത്തിൽ അഭിനയിച്ച സ്ത്രീ കഥാപാത്രമായ മഞ്ജുവിനെഇത്രഏറെ ഡീ ഗ്രേഡിംഗ് സംഭവിക്കാനുള്ള സാഹചര്യത്തെകുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണിപ്പോൾ .

Advertisement. Scroll to continue reading.

ഈ ചിത്രത്തെ കുറിച്ചു ഡീ ഗ്രേഡിംഗ് നടക്കുന്നതു അറിഞ്ഞു .എല്ലാവര്ക്കും അഭിപ്രായങ്ങൾ ഉണ്ടാകും .അത് ജെനുവിന് ആണെങ്കിൽ വില ഉണ്ടകും .ഇപ്പോൾ ഇത്തരത്തിലുള്ള ഡീ ഗ്രേഡിംഗ് നടന്നത് എന്തിനാണ് എന്ന് എനിക്ക് മനസിലാകുന്നില്ല .ഡീ ഗ്രേഡിന് ശേഷ എനിക്ക് ചിത്രം കണ്ടവരെല്ലാം മെസേജ് അയച്ചിരുന്നു .എല്ലാവരും പറഞ്ഞത് നല്ല സിനിമആയിരുന്നഎന്നാണ് .ഇപ്പോളും എനിക്ക് സിനിമയെ കുറിച്ച് പ്രക്ഷകാർ മെസ്സേജ് ആയിക്കരുണ്ട് .ഒ ടിയനിലെ കഞ്ഞി എടുക്കട്ടേ എന്നുള്ള ഡയലോഗിന് മാർക്കാരിലെ രംഗങ്ങളുമായി ബന്ധിപ്പിച്ചു കൊണ്ട് തന്റെ ഡ്രോലുകൾ വന്നിരുന്നു .മരക്കാർ സിനിമാ ഒരു പിക്‌നിക് പോലെയാണെന്ന് മഞ്ജു നേരത്തെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് .

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തലൈവർ 170  തിരുവനന്തപുരത്ത് ആരംഭിച്ചു.ജയ് ഭീം സംവിധായകൻ ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലാണ്  ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ജയിലറില്‍ നര...

സിനിമ വാർത്തകൾ

മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനെയും അമ്മ മഞ്ജു വാര്യരെയും പോലെത്തന്നെ മീനൂട്ടിയെന്നുവിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മീനാക്ഷി. മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണ്...

സിനിമ വാർത്തകൾ

ഒരുപാടു നാള് ഇൻഡസ്ട്രിയിൽ നിന്ന് മാറി നിന്നെങ്കിലും ഇത്രയും അധികം പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് മഞ്ജുവാരിയർ.അഭിനയ മികവ് കൊണ്ടും മറ്റുള്ളവരുടെ ഇടയിൽ സാധാരണ കാരി എന്ന നിലയിലുള്ള പെരുമാറ്റവും ആണ് മഞ്ജുവിനെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ...

Advertisement