മലയാള സിനിമയിലെ യുവ നടിമാരിൽ ഒരു നടിയാണ് ഗൗരി ജി കിഷൻ. ഇപ്പോൾ താരം ചില  ഗ്ലാമറസ് വേഷങ്ങളിൽ എത്തിയിരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു, ഇപ്പോൾ ഈ ചിത്രങ്ങള്ക്ക് നിരവധി വിമർശനങ്ങൾ ആണ് ആരാധകരിൽ നിന്നും ഉയർന്നു വരുന്നത്. ഗൗരി തന്റെ സുഹൃത്തുക്കൾക്കൊപ്പം ഗോവയിൽ വെക്കേഷൻ എത്തിയപ്പോൾ എടുത്ത ചിതങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.

താരം ഷോർട്സും മറ്റും ആണ് അണിഞ്ഞിരിക്കുന്നത്, ചിത്രത്തിന് താഴെ എത്തിയിട്ടുള്ള കമെന്റുകൾ ഇങ്ങനെയാണ്, ഓ  എന്റെ ജാനു ഇങ്ങനെയല്ല, ഗൗരിയിൽ നിന്നും ഇത്രയും പ്രതീഷിച്ചില്ല, ഇത്രയും കാണിച്ചില്ല എന്നാൽ നേവൽ കൂടി കാണിക്കുമായിരുന്നു. എന്നാൽ ഈ കമന്റുകൾക്കൊന്നും താരം ഇതുവരെയും പ്രതികരിച്ചു എത്തിയിട്ടില്ല. സിനിമയിൽ നാടൻ ലുക്കിൽ ആണ് താരം എത്താറുള്ളത് എന്നാൽ ജീവിതത്തിൽ മോഡേൺ ഡ്രെസ്സിൽ ആണ് ഗൗരി എത്തുന്നത്.

താരം ഇതിനു മുൻപുള്ള ഫോട്ടോ ഷൂട്ടിലെ ഇതുപോലെയുള്ള ഗ്ലാമറസ് വേഷങ്ങളിൽ ആണ് എത്താറുള്ളത്, ഗൗരി കിഷൻ മലയാളത്തിൽ മാത്രമല്ല മറ്റു അന്യ  ഭാഷ ചിത്രങ്ങളിലും  താരം അഭിനയിച്ചിട്ടുണ്ട്. പലഭാഷകളിലായി താരത്തിന്റെ നാല് സിനിമകൾ ആണ് ഇനിയും റീലീസ് ആകനുള്ളത്.