Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

1 മില്യൺ കവിഞ്ഞു ക്രിസ്റ്റി ടീസർ….

മാത്യു തോമസും മാളവിക മോഹനും പ്രധാന  വേഷത്തിൽ എത്തുന്ന ചിത്രമാണ് ക്രിസ്റ്റി .ചിത്രത്തിന്റെ  ടീസർ  പുറത്തിറങ്ങി ഇപ്പോൾ ട്രെൻഡിങ്ങിൽ റെക്കോർഡ്  നേടിയിരിക്കുകയാണ്. ടീസർ റിലീസ് ചെയ്ത് ഇപ്പോൾ 1.9  മില്യൺ നേടിയിരിക്കുകയാണ്. ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന  ചിത്രമാണ് ക്രിസ്റ്റി .ചിത്രം നിർമിച്ചിരിക്കുന്നത് കണ്ണൻ സതീഷ് ആണ്.ചിത്രത്തിന്റെ ടീസറിൽ കാണാൻ സാധിക്കുന്നത് ഒരു പ്രണയ കഥയായിട്ടാണ്.റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംവിധായകൻ ആൽവിൻ ഹെൻറി ആണ്.

 

Advertisement. Scroll to continue reading.

ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടുണ്ട് അണിയറ പ്രവത്തകർ.ചിത്രം തിയറ്ററുകളിൽ എത്തുന്നത് ഫെബ്രുവരി 17 ന്  ആണ്.എന്നാൽ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്  സെൻട്രൽ പിക്ചർസ് ആണ്.ചിത്രത്തിലെ ഗാനം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ്.ചിത്രത്തിന്റെ ടീസറിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിച്ചത്.എന്നാൽ ചിത്രവും റിലീസ് ചെയുമ്പോൾ ഈ രീതിയിൽ ഉള്ള പ്രതികരണം ലഭിക്കും എന്ന് തന്നെ പറയാം.ചിത്രത്തിനായി കത്തിയിരിക്കുകയാണ് പ്രേക്ഷകർ.മാത്യു തോമസും മാളവിക മോഹനും ആദ്യമായിട്ട് ഒന്നിക്കുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റി.ഇരുവരും ചിത്രത്തിൽ പ്രണയിക്കുന്നവർ ആയിട്ടാകും എത്തുന്നത്.

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

സിനിമ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍. സിനിമയുടെ പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ വന്‍ പ്രതീക്ഷയാണ് മലൈക്കോട്ടൈ വാലിബന് ലഭിച്ചത്. മോഹൻലാൽ ആരാധകരും...

സിനിമ വാർത്തകൾ

എവിടെയും അനീതി കണ്ടാൽ സംസാരിക്കുന്നവർ ആണേ സൂപ്പർസ്റ്റാർ എങ്കിൽ ഞാൻ ആണ് യഥാർത്ഥ സൂപ്പർസ്റ്റാർ നടൻ ജോയ് മാത്യു പറയുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകൾ ഒരു അനീതി കണ്ടാലും കമ എന്ന ഒരു അക്ഷരം...

സിനിമ വാർത്തകൾ

കഴിഞ്ഞ  ഡിസംബറിൽ പുറത്തിറങ്ങിയ  ചിത്രമാണ്  തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ...

സിനിമ വാർത്തകൾ

ദിലീഷ് പോത്തൻ മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ ചിത്രത്തിലെ കണ്ണു കൊണ്ടു നുള്ളി എന്ന...

Advertisement