Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അനാർക്കലി വേഷത്തിൽ വിസ്മയിപ്പിച്ച് ഭാവന ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

നമ്മൾ എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ വ്യക്തിയാണ് ഭാവന. തന്റെ വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്ന താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമം വഴി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ അനാർക്കലി വേഷത്തിലുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെക്കുന്നത്.

പലതരം കളറുകളിലുള്ള അനാർക്കലി വേഷത്തിലാണ് താരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഈ വസ്ത്രത്തിന് ചെറുവിധമുള്ള വലിയ കമ്മലുകളും താരം അണിഞ്ഞിട്ടുണ്ട്. ഗീതു മോഹന്‍ദാസ്, രമ്യ നമ്ബീശന്‍ അടക്കമുളള താരങ്ങള്‍ ഭാവനയുടെ ചിത്രത്തിന് കമന്റ് രേഖപ്പെടുത്തി എത്തിയിട്ടുണ്ട്. ഇതിന് മുൻപും സമാനമായ രീതിയിലുള്ള ചിത്രങ്ങൾ തരാം പങ്ക് വെച്ചിരുന്നു. ഇനി സിനിമയിലേക്ക് തിരിച്ചുവരവ് ഇല്ലേ എന്ന ചോത്യവുമായി ആരാധകരും കമന്റ്ൽ ഉണ്ട്. ഇതിന് താരം ഇതുവരെ മറുപടി നൽകിയിട്ടില്ല.

Advertisement. Scroll to continue reading.

buy office 2016 pro

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ശങ്കർ രാമകൃഷ്ണൻ ഒരുക്കിയ റാണിക്ക്ല ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട  താരങ്ങളായ  ഉര്‍വശിയും  ഭാവനയും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ വെച്ച് നടന്നു. സംവിധാനം ഇന്ദ്രജിത്ത് രമേശാണ്. ഒരു കോമഡി എന്റര്‍ടെയ്‍നറായിരിക്കും ചിത്രം.  അർജുൻ...

സിനിമ വാർത്തകൾ

അഞ്ചു വര്ഷത്തെ  ഇടവേളക്കു ശേഷം സിനിമയിൽ എത്തിയ ഭാവനക്ക്  കെ കെ രമ ആശംസകൾ പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോൾ. ‘ന്റിക്കക്കൊരു പ്രേമുണ്ടാർന്നു’ എന്ന ചിത്രത്തിലൂടെ ആണ് ഭാവന വീണ്ടും ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. ഇത്...

സിനിമ വാർത്തകൾ

ആസിഫ് അലിയും ഭാവനയും തമ്മിലുള്ള കൂട്ടിനെ പറ്റി എല്ലാവര്ക്കും അറിയാവുന്നതാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രിയും ബിഗ് സ്‌ക്രീനിൽ ഹിറ്റ് തന്നെയാണ്. അങ്ങനെയുള്ളപ്പോൾ തമ്മിൽ തമ്മിൽ ഒരു സപ്പോർട് കൊടുക്കുക എന്നതും സ്വാഭാവികം തന്നെയാണ്....

സിനിമ വാർത്തകൾ

29 വർഷങ്ങൾക്ക് മുന്നേ നമ്മൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്നതിന്റെ ഓർമ്മകൾ ഒരു ചിത്രം ഇൻസ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്ത് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു ഭാവന. എന്നാൽ ആ ചിത്രത്തിൽ ഭാവനയുടെയും സംവിധായകൻ കമലിന്റേയും...

Advertisement