സിനിമ വാർത്തകൾ
ആ വിശ്വാസം ഉള്ളത് കൊണ്ട് തന്നെ ഞങ്ങളുടെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ല ബാല!!

ഗായിക അമൃത സുരേഷിനെ ബന്ധം ഒഴിഞ്ഞതിനു ശേഷം ആണ് നടൻ ബാല എലിസബത്തിനു വിവാഹം കഴിച്ചത്. തന്റെ ഭാര്യയുടെ പിന്തുണ എപ്പോളും തന്റെ ജീവിതത്തിൽ കിട്ടുമെന്നും നടൻ പറയുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ചില ഉൾകാഴ്ച്ചകളെ കുറിച്ച് പറയുകയാണ് താരം. കുടുംബ ജീവിതത്തിൽ വളരെ അത്യവശ്യം വേണ്ട കാര്യം ക്ഷമ ആണ്. അതുണ്ടെങ്കിൽ ആരുടേയും ജീവിതം തകരില്ല, അതുകൊണ്ടാണ് ഇപ്പോൾ തങ്ങളുടെജീവിതം മുന്നോട്ടു പോകുന്നത് നടൻ പറയുന്നു.
ക്ഷമ എന്ന് പറയുന്നത് കുടുംബത്തിന് അത്യവശ്യം ഉള്ള കാര്യം ആണ് എനിക്കിതു പറയാൻ അർഹതയുണ്ടോ എന്നറിയില്ല നടൻ പറഞ്ഞു. ഞങ്ങൾ ഇരുവർക്കും ക്ഷമ ഉള്ളതുകൊണ്ടാണ് ജീവിതം ഒരു ബുദ്ധിമുട്ടുപോലുമില്ലാതെ കഴിയുന്നത്. തന്റെ ഭർത്താവ് നല്ലൊരു മനുഷ്യൻ ആണെന്നു എലിസബത് സമ്മതിക്കുന്നു. എന്നാൽ ബാല വലിയ കർക്കശക്കാരൻ ആണെന്നും എലിസബത്ത് പറയുന്നു. എല്ലവരും ഒത്തുകൂടി ഒന്നിച്ചു ഇരിക്കുന്നത് ഇഷ്ട്ടമുള്ള ആളാണ് താൻ, എന്ത് ആഘോഷം ആയാലും തനിക്കു ഒന്നിച്ചു കുടുംബവുമൊത്തു ഇരിക്കാൻ ആണ് ഇഷ്ട്ടം ബാല പറയുന്നു. അങ്ങനെ ഇരിക്കുമ്പോൾ വലിയ ഒരു സന്തോഷം ആണ് ഉള്ളത്.
എലിസബത്തിന്റെ വീട്ടുക്കാർ എന്നെ പൊന്നു പോലെയാണ് നോക്കുന്നത്. അവർക്കു വളരെ ഇഷ്ട്ടം ആണ് എന്നോട് അതുപോലെ തിരിച്ചും അങ്ങനെ തന്നെ താരം പറയുന്നു. ഞങ്ങളുടെ ജീവിതം ആദ്യം തുടങ്ങിയ സമയത്തു വളരെ ബുദ്ധിമുട്ടായിരുന്നു, എന്നാൽ ഞങ്ങൾക്കു വളരെ സ്നേഹവും, ക്ഷമയും ഉള്ളതുകൊണ്ട് അതൊന്നും വലുതായി ബാധിച്ചിരുന്നില്ല ബാല പറയുന്നു. തമിഴ് നാട്ടിൽ ആണ് ജനിച്ചതെങ്കിലും ബാല മലയാള സിനിമയിൽ ആയിരുന്നു മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നത്.
സിനിമ വാർത്തകൾ
“നന്പകല് നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

“നന്പകല് നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്പകല് നേരത്ത് മയക്കം”.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ5 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്
-
സിനിമ വാർത്തകൾ4 days ago
ഹോളിവുണ്ട് ചിത്രം ഇറങ്ങി..