മിനിസ്‌ക്രീനിലൂടെ ബിഗ്‌സ്‌ക്രീനിൽ എത്തിയ നടിയാണ് വീണ നായർ. തന്റേതായ നിലപാടിൽ  ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിയും കൂടിയാണ് നടി, വീണ ഒരു നല്ല അഭിനേത്രി മാത്രമല്ല ഒരു ക്ലാസ്സിക്കൽ ഡാൻസർ കൂടിയാണ്. വെളിമൂങ്ങ എന്ന ചിത്രത്തിലൂടെ ആയിരുന്നു വീണയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. ഇപ്പോൾ താരത്തിന്റെ ജീവിതത്തിലെ  ഒരു ദുഃഖ വാർത്തയുമായി എത്തുകയാണ്, വീണയും  ഭർത്താവും തമ്മിൽ ബന്ധം വേർപെടുത്തുകയാണ് എന്നുള്ള വാർത്തകൾ ആണ് കൂടുതൽ  ശ്രെദ്ധ ആകുന്നതു. ഇരുവരും വേര്പിരിയുകയാണ് എന്നുള്ള വാർത്ത വരാൻ കാരണം ഇതാണ്.

ഇരുവരുടയും ഇൻസ്റാഗ്രാമുകളിൽ നിന്നും എല്ലാം ഫോട്ടോകളും ഡിലീറ്റ് ചെയ്യ്തിരികുക്കയാണ്, മുൻപ് ഇരുവരും അവരുവരുടെ കുടുംബങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ടായിരുന്നു എന്നാൽ കുറച്ചു ദിവസം കൊണ്ട് അവയെല്ലാം റിമൂവ്  ചെയ്യ്തിരിക്കുകയാണ്. കൂടതെ ഇരുവരും വിദേശത്തായിരുന്നു താമസം എന്നാൽ ഇപ്പോൾ നടി മകനോടൊപ്പം നാട്ടിൽ സെറ്റിൽ ആണെന്നും പറയുന്നു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ പോലും റിമൂവ് ചെയ്യ്തിരിക്കുകയാണ്.

നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഇടക്ക് ഒരു ഇടവേള എടുക്കുകയും ചെയ്യ്തിരുന്നു. ഒരിടക്ക് താരത്തിന് ഒരു അപകടം ഉണ്ടാകുകയും ചെയ്യ്തിരുന്നു, മലയാള സിനിമയിൽ തൻറേതായ രീതിയിൽ എല്ലാം കഥാപാത്രങ്ങളും ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ 2 വിലെ ഒരു മല്സരാര്ഥി കൂടിയായിരുന്നു വീണ നായർ. അതുകൂടാതെ താരം 2006 ലെ സ്കൂൾ കലാതിലകം കൂടിയായിരുന്നു.