Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അയ്യപ്പനും കോശിയിൽ നായികയായി നിത്യ എത്തുന്നു.

മലയാള സിനിമയിലെ തന്നെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നു തന്നെയാണ് പൃഥ്വിവ് രാജ് ബിജുമേനോൻ നയങ്കന്മാരായി എത്തിയ ചിത്രമാണ് അയ്യപ്പനും കോശിയും. അന്തരിച്ച സച്ചി സംവിധാനം ചെയ്ത അവസാന ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. മലയാള സിനിമയിൽ തന്നെ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ അഭിനേതാക്കൾ എല്ലാം തന്നെ മികച്ച പ്രകടങ്ങൾ ആണ് കാഴ്ച വെച്ചത്.

മറ്റുഭാഷകളിൽ നിന്ന് പോലും മികച്ച അഭിപ്രായങ്ങൾ വന്നിരുന്നു. ഇതിനിടയിൽ നിരവധി ഭാഷകളിയ്ക്ക് ചിത്രം റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തെലുങ്ക് ചിത്രത്തിലെ നായികയെ വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ മേനോനാണ് തെലുങ്കിലെ നായിക. ഐശ്വര്യ രാജേഷും ചിത്രത്തിലെ നായികയാണ്. എന്നാൽ ഇവരിൽ ആരുടെയൊക്കെ നായികയാണ് എന്നതിൽ വ്യക്തയില്ല

Advertisement. Scroll to continue reading.

ചിത്രം മറ്റുഭാഷകളിലും വലിയ രീതിയിൽ സ്വീകാര്യത നേടുമെന്നാണ് അണിയപ്രവർത്തകർ കരുതുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചട്ടില്ല ഉടൻ വർക്കുകൾ ആരംഭിച്ച് ചിത്രം എത്രയും പെട്ടെന്ന് പ്രക്ഷകരിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് തെലുങ്ക് ഫിലിം ഇന്റസ്ട്രി കരുതുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ദേശിയ ചലച്ചിത്ര പുരസ്‌കാര നിറവിൽ നഞ്ചിയമ്മ.68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നായികക്കുള്ള അവാർഡ് നഞ്ചിയമ്മക്ക് ആണ് ലഭിച്ചത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മക്ക് പുരസ്‌കാരം ലഭിച്ചത്. എന്നാൽ അയ്യപ്പനും...

സിനിമ വാർത്തകൾ

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പാറിപ്പറന്നു നടക്കുന്ന ഒരു വിഷയമാണ് തനിക്ക് നിത്യ മേനോനെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടായിരുന്നു എന്ന് പറഞ്ഞുള്ള സന്തോഷ് വര്‍ക്കിയുടെ രംഗപ്രവേശം. ഇനി സന്തോഷ് വര്‍ക്കി ആര്...

സിനിമ വാർത്തകൾ

സിനിമ താരമായ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പിന്തുണയുമായി മാധ്യമങ്ങൾക്കിടയിൽ എത്തിയ വ്യക്തിയാണ് സംവിധായകന്‍ മഹേഷ്.എന്നാൽ കേസിന്റെ വാദം നടക്കുന്ന സാഹചര്യത്തിൽ ദിലീപ് ഇങ്ങനൊരു തെറ്റ് ചെയ്യുകയില്ല എന്നാണ് മഹേഷ്പറയുന്നത്. ഒരു സ്വാകാര്യ...

സിനിമ വാർത്തകൾ

ഇന്ത്യൻ സിനിമ മേഖലയിലെ തന്നെ ഏറെ താരമൂല്യം ഉള്ള നടൻ തന്നെയാണ് ഹൃതിക് റോഷൻ എന്നാൽ ഒരു താരത്തിനപ്പുറം ഒരു ഡാൻസറുകൂടിയാണ്. താരത്തിന്റെ ഓരോ സിനിമയും ഇന്ത്യയിൽ എമ്പാടും തന്നെ ഏറെ ശ്രദ്ധ...

Advertisement