സിനിമ വാർത്തകൾ
മലയാള സിനിമയിലെ പ്രേക്ഷക താര കുടുംബം ആണ് ഇന്ദ്രജിത്തിന്റേയും, പൂർണ്ണിമയുടയും. പൂർണിമ ഒരു നടി മാത്രമല്ല നല്ലൊരു ഫാഷൻ ഡിസൈനറും, ഒരു അവതാരികയും കൂടിയാണ്.സിനിമയിൽ അഭിനയിക്കുന്ന സമയത്തുആയിരുന്നു പൂർണ്ണിമയുടയും, ഇന്ദ്രജിത്തന്റെയും പ്രണയവും വിവാഹവും....