ബിഗ് ബോസ് സീസൺ 4
ബന്ധങ്ങൾ അടർന്നുപോയാലും ഞാൻ പറയാനുള്ളത് പറയും അശ്വതി!!

കുങ്കുമപൂവ് എന്ന ഒരു ഒറ്റ സീരിയൽ കൊണ്ട് മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അശ്വതിതോമസ് . സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ റീൽസുകളും, ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കുകയും അവ വൈറൽ ആകുകയും ചെയ്യാറുണ്ട് , താൻ സ്ഥിര ഒരു ബിഗ് ബോസ് പ്രേഷകയാണ് എന്നും അശ്വതി പറയുന്നു. തന്റെ ഇൻസ്റ്റയിലൂടെ ബിഗ് ബോസ് മല്‍സരാര്‍ഥികളുടെ നെഗറ്റീവും, പോസിറ്റീവുമായ കമ്മന്റുകൾ എല്ലാം തന്നെ പുറത്തു വിടുകയും ചെയ്യുമായിരുന്നു. ലക്ഷ്മിപ്രിയേ കുറിച്ച് ഈ അവസാന നിമിഷവും പറഞ്ഞ വാർത്തകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ചർച്ചകൾ ആകുകയും ചെയ്യ്തു.
കഴിഞ്ഞ ദിവസം താരം ചെയ്യ്ത ഒരു സ്റ്റോറിയാണ് ഇപ്പോൾ കൂടുതൽ ശ്രെധ നേടുന്നത്. ബിഗ് ബോസ്സിലെ രണ്ടു സുഹൃത്തുക്കൾ മിണ്ടിയ സന്തോഷം ആണ് പങ്കു വെച്ചത്. ഇതിനു മുൻപുള്ള സീസണുകളിൽ സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു എന്നാൽ അവർ അതിനു ശേഷം ആരും മിണ്ടിയിട്ടില്ല , കാരണ൦ താൻ ആരുടെ കാര്യം ആണെങ്കിലും ഉള്ളത് ഉള്ളതുപോലെ പറയും അത് തന്നെ. എന്നാൽ ഈ സീസണിലെ ധന്യയും, ലക്ഷ്മിപ്രിയയും തന്നോട് മിണ്ടിയിരിക്കുന്നു അശ്വതി പറയുന്നു.
ബിഗ് ബോസിൽ താൻ കൂടുതൽ വിമർശിച്ചതും ധന്യ യെയും, ലക്ഷ്മിപ്രിയയെയും ആയിരുന്നു. ഇപ്പോൾ ആ വ്യക്തികൾ ആണ് തന്നോട് സംസാരിച്ചത്. എന്നാൽ പല സംഭവങ്ങളും ലക്ഷ്മിപ്രിയക്കെതിരേ ആയിരുന്നു താൻ തുടുത്തുവിട്ടിട്ടുള്ളതും, ബന്ധങ്ങൾ അടർന്നു പോയാലും താൻ പറയാനുള്ളത് പറയും അശ്വതി പറയുന്നു. ഒരു കുഞ്ഞു വലിയ്യ് പോസ്റ്റ് എന്ന അടികുറിപ്പോടെ ആണ് അശ്വതി തന്റെ സ്റ്റോറി പോസ്റ്റ് ചെയിതിരിക്കുന്നതു. കഴിഞ്ഞ ദിവസം എനിക്കു ലക്ഷ്മി ചേച്ചിയും, ധന്യയും മെസ്സേജ് ആയിച്ചിരുന്നു ഒരുപാടു സന്തോഷമായി എനിക്ക് ധന്യയെ വലിയ പരിചയ൦ ഇല്ല എങ്കിലും എന്തോ ഒരു അടുപ്പം തോന്നിയിട്ടുണ്ട് അശ്വതി കുറിച്ച് .
ബിഗ് ബോസ് സീസൺ 4
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!

ബിഗ് ബോസ് നാലാം സീസണിലെ നിരവധി ആരാധകരുള്ള നല്ലൊരു മല്‍സരാർത്ഥി ആയിരുന്നു റോബിൻ.താൻ ഒരുപാട് കഷാട്ടപെട്ടിട്ടുണ്ട് ഇങ്ങനെ ഒരു ഷോയിൽ പങ്കെടുക്കാനായി എന്ന് നിരവധി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. താൻ ശരിക്കും ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിച്ചതുകൊണ്ടാണ് തനിക്കു ഇത്രയും ആരധകർ ഉള്ളത്, ഒരു ദുർബല നിമിഷത്തിൽ റോബിനെ ആ ഷോയിൽ നിന്നും വിട്ടുമാറി നിൽക്കേണ്ടി വന്നിരുന്നു ഇല്ലെങ്കിൽ ശരിക്കും നാലാം സീസണിലെ വിന്നർ റോബിൻ തന്നെ ആയിരുന്നെനെ. ഇപ്പോൾ പുറത്തിറങ്ങിയതിനു ശേഷം നിരവധി അഭി മുഖങ്ങളിൽ പങ്കെടുത്ത റോബിന്റെ പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.
തനിക്കെതിരെ പറഞ്ഞുണ്ടാകുന്ന ചില ആളുകളോടും, ട്രോളറുമാരോടും ഉള്ള മറുപടിയാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധയാകുന്നതും. തന്റെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചും, തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേഷകരുടെ മുന്നിൽ പെട്ടന്ന് എത്തുകയും ചെയ്യുന്നത് താൻ കൂടുതൽ ആളുകളുടെ കൈയിൽ നിന്നും സിമ്പതി വാങ്ങാനുള്ള അടവാണ് യെന്നാണ് ചിലരുടെ പറച്ചിൽ എന്ന അവതാരകന്റെ ചോദ്യത്തിന് ആണ് റോബിന്റെ മറുപടി ഇങ്ങനെ..
നിങ്ങൾക്ക് എന്തുവേണമെങ്കിലും പറയാം , അതിൽ എനിക്ക് ഒരു കുന്തവുമില്ല, എനിക്ക് ശരിയാണെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും. എന്നെ തകർക്കണം എന്നുണ്ടെങ്കിൽ ഞാൻ തന്നെ വിചാരിക്കണം റോബിൻ പറഞ്ഞു. അതുപോലെ ബ്ലെസ്ലിയുമായുള്ള പ്രശ്ങ്ങൾ എന്തുവായി എന്ന ചോദ്യത്തിന് റോബിൻ പറയുന്നത് ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു. ഞങ്ങളുടെ ഇരുവരുടയും വീട്ടുകാരും തമ്മിലും യാതൊരു വിധ പ്രശ്നവുമില്ല റോബിൻ പറയുന്നു.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്‍..
-
സിനിമ വാർത്തകൾ6 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ2 days ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 42 days ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ2 days ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്4 days ago
മാറിടം മറച്ച് ജാനകി സുധീര്‍