Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി 

മലയാളത്തിൽ നിരവധി ചിത്രങ്ങൾ അഭിനയിച്ച ആശാ ശരത്തിന്റെ മകൾ ഉത്തര വിവാഹിതയായി, ആദ്യത്യൻ ആണ് ഉത്തരയുടെ വരൻ. കൊച്ചിയിൽകൊച്ചിയില്‍ അഡ്ലക്സ് ഇന്റര്‍നാഷനല്‍ കണ്‍വെന്‍ഷനില്‍ വച്ച് നടന്ന വിവാഹത്തിന് നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. മുംബയിൽ ജൂഹു ബീച്ചിനു സമീപമുള്ള ഹോട്ടലിൽ വിവാഹ റിസ്പഷൻ നടക്കും. ഉത്തരയുടെ മെഹന്ദി കഴിഞ്ഞ കുറച്ചു ദിവസങ്ങൾ മുതൽ നടക്കുന്നുണ്ടായിരുന്നു, ഹൽദി  ചിത്രങ്ങളും, വിവാഹ ചിത്രങ്ങളും എല്ലാം ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്.

022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, സുരേഷ് ഗോപി, രഞ്ജിപണിക്കർ ഉൾപ്പെടയുള്ള താരങ്ങൾ പങ്കെടുത്തിരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറായ ഉത്തര അമ്മയ്ക്കൊപ്പം നൃത്ത വേദികളില്‍ സജീവമാണ്,

2021ലെ മിസ്സ് കേരള റണ്ണര്‍ അപ്പായിരുന്ന ഉത്തര സിനിമാ ലോകത്തും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മനോജ് ഖന്നയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഖൈദ ആണ് ഉത്തരയുടെ ആദ്യ ചിത്രം. ഈ ചിത്രത്തിൽ ഉത്തരക്കൊപ്പം ‘അമ്മ ആശ ശരത്തും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഇപ്പോൾ ഉത്തരയുടെ വിവാഹ ചടങ്ങിൽ നിരവധി താരങ്ങൾ ആണ് എത്തിയിരിക്കുന്നത് ,ദിലീപ്,കാവ്യ,  അനുശ്രീ,  വിധുപ്രതാപ് അൻസിബ, ലാൽ, ദീപക് ദേവ് തുടങ്ങിയ താരങ്ങളു൦ പങ്കെടുത്തിരുന്നു,

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്. മിനിസ്ക്രീൻ രംഗത്തു നിന്നും വന്ന നടി ഇപ്പോൾ ബിഗ് സ്ക്രീൻ രംഗത്തു തന്റെ മികച്ച അഭിനയം കാഴ്ച്ച വെചിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം...

Advertisement