‘ആക്ഷൻ ഹീറോ ബിജു’എന്ന സിനിമയിലെ  മുത്തേ പൊന്നെ എന്ന ഒറ്റ ഗാനം കൊണ്ട് തന്നെ മലയാളിപ്രേക്ഷകർക്കു സുപരിചിതനായ  നടൻ ആണ് അരിസ്റ്റോ സുരേഷ്. താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല അതിന്റെ കരണവുമായി എത്തുകയാണ് ഇപ്പോൾ . ബിഗ് ബോസ് ഷോയിൽ പങ്കെടുക്കുന്ന സമയത്തു ഇതിനെ കുറിച്ച് താരം പറഞ്ഞിട്ടുള്ളതുമാണ്. താൻ വിവാഹം കഴിക്കാൻ താല്പര്യപെടുന്നില്ല, തനിക്കു എപ്പോളും ഒരു ഫ്രീ  ആയി നടക്കാൻ ആണ് ഇഷ്ട്ടം അരിസ്റ്റോ പറയുന്നു.

തനിക്കു അറിയാവുന്ന യുവതികൾ എല്ലാം തന്നെ  വിവാഹം കഴിഞ്ഞാലും മറ്റ്  ബന്ധങ്ങളിൽ ചെന്ന് പെടും, അങ്ങനെ മിക്കപോളും  പലയിടത്തും ഇത് കണ്ടു വരുന്നുണ്ട് താരം പറയുന്നു. അതുകൊണ്ടു താൻ ഒരു വിവാഹം കഴിച്ചാലും ഒരുപക്ഷെ ആ സ്ത്രീ വിവാഹദിവസം തന്നെ  തന്നെയും ഉപേക്ഷിച്ചു പോകും, ആ ഭയം തന്നെ ആണ് തനിക്കു ജീവിതത്തിൽ വിവാഹത്ത പറ്റി ചിന്തിക്കാൻ കഴിയാത്തതും നടൻ വെളിപ്പെടുത്തി.

തനറെ ജീവിത ശൈലി അങ്ങനെയാണ്, ഒരു സ്ത്രീക്കും തന്നെ കുറച്ചു നാളത്തേക്ക് പോലും സഹിക്കാൻ കഴിയില്ല, ഇപ്പോൾ താരത്തിന്റെ ഈ അഭിമുഖം സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആയിട്ടുണ്ട്. തനിക്ക് ഒരു സംവിധയകാൻ ആകാനാണ് ആഗ്രഹം തുറന്നു പറഞ്ഞു അരിസ്റ്റോ, താൻ എന്നെങ്കിലും ഒരു  സിനിമ സംവിധാനം ചെയ്‌യും. അങ്ങനെ ഒരു സിനിമ എന്റെ മനസിൽ ഞാൻ കൊണ്ട് നടക്കുന്നുണ്ട് താരം പറയുന്നു.