Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

വിജയ്ബാബുവിന്റെ നടപടി വൈകുന്നതിനാൽ ‘അമ്മ’ സംഘടനയിൽ രൂക്ഷവിമർശനം ; മാലപർവതി രാജി വെച്ചു!!

‘അമ്മ സംഘടനയിൽരൂക്ഷ വിമർശനം തുടങ്ങി, കാരണം നടൻ വിജയ് ബാബുവിന്റെ നടപടി വൈകുന്നതിനാൽ ആണ്. മാല പാർവതി ഐ സി യിൽ നിന്നും രാജി വെച്ച്. അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്നുമാണ് നടി രാജി വെച്ചിരിക്കുന്നുത്.കഴിഞ്ഞ മാസം മുപ്പതിന് ആയിരുന്നു വിജയ് ബാബുവിന് പുറത്താകാൻ സമിതി തീരുമാനിച്ചിരുന്നത്, എന്നാൽ കഴിഞ്ഞ ദിവസം ഇത് തളികളഞ്ഞതിൽ ആണ് അമ്മയിൽ രൂക്ഷ വിമർശനം തുടങ്ങിയത്. ഇതിന്റെ പേരിലാണ് മാലപർവതി രാജി കത്ത് നൽകിയത്.


സംഘടനയിലെ മറ്റു അംഗങ്ങൾക്കും ഈ കാര്യത്തിൽ വലിയ അമർഷം ഉണ്ട്. വിജയ് ബാബുവിന്റെ മാറിനിക്കൽ സന്നദ്ധക്ക് ശ്വേതാ മേനോൻ രംഗത്തു എത്തിയിരുന്നു. ശ്വേത നേരത്തെ തന്നെ പറഞ്ഞിരുന്നു വിജയ് ബാബുവിന്റെ പുറത്താക്കൽ. വൈകിട്ട് ആറുമണിക്കാന് ഈ ലെറ്റർ ലഭിച്ചത്. ആഭ്യന്തര പരാതി പരിഹാര സമിതി ഏപ്രില്‍ 27ന് യോഗം ചേര്‍ന്നിരുന്നു. അന്ന് തന്നെ വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും മാറ്റണമെന്ന തീരുമാനം അമ്മയെ അറിയിച്ചതാണ്.’അമ്മ സംഘടനയുടെ കുറിപ്പ്.. തന്റെ പേരിൽ ഉയർന്നു വന്ന ആരോപണങ്ങളുടെ പേരിൽ താൻ എക്സ് ക്യൂട്ടീവ്കമ്മറ്റി  അംഗമായസംഘടനക്കു തന്റെ നിരപരാധിത്വം തെളിയിക്കുന്നതു വരെ തത്കാലം ഈ സംഘടനയിൽ നിന്നും മാറി നിൽക്കുന്നു. വിജയ് ബാബു സമര്‍പ്പിച്ച കത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു.


കത്തിൽ കാരിയങ്ങള് ഒരുപാടു അവതരിപ്പിച്ചിട്ടുണ്ടെന്നും ഇടവേള പറഞ്ഞു. കമ്മിറ്റിയിലെ ഭൂരിപക്ഷം ഇത് അംഗീകരിക്കുകയും ചെയ്യ്തു. അംഗങ്ങളിലെ പുരുഷന്മാർ കൂടുതലും വിജയ് ബാബുവിനെ കൂടുതൽ പിന്തുണച്ചു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.മാറിയ അരുൺ ബോസ്സിന്റെ സംവിധായത്തിൽ ഒരുക്കിയ ചിത്രമാണ് മിണ്ടിയും പറഞ്ഞും.അപർണ ബാലമുരളിയാണ് ചിത്രത്തിൽ ഉണ്ണിമുകുന്ദന്റെ നായിക ആയിട്ട് എത്തുന്നത്.എന്നാൽ ഇപ്പോൾചിത്രത്തിലെ ആദ്യ...

സിനിമ വാർത്തകൾ

സംവിധായകൻ ഷെബി ചൗഘടടിൻറെ സംവിധായത്തിൽ ഒരുങ്ങുന്ന ചിത്രമാണ്  കാക്കിപ്പട.ചിത്രം  ഡിസംബർ30-ന് തീയറ്ററുകളിൽ എത്തും.ഷെബി ചൗഘടടിൻറെ “ബോബി” എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയുന്ന ചിത്രമാണ്  കാക്കിപ്പട. എന്നാൽ ഈ ചിത്രം ക്രിസ്തുമസിന് റിലീസ്...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകർക്ക്  സുപരിചിതയായ നടിയാണ് മാല പാർവതി. ഷാജി കൈലാസ് സംവിധാനം ചെയ്ത് ‘ടൈം’എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിൽ എത്തിയത്. താരം ഇതുവരെയും 100...

കേരള വാർത്തകൾ

രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി മെയ് 31 നു മാറ്റിയിരുന്നു. എന്നാൽ ഇന്ന് അതിനു അന്തിമ തീരുമാനത്തിൽ എത്തി.എന്നാൽ വിദേശത്തു നിന്നും വിജയ്...

Advertisement