Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമ്മയിൽ നിന്ന് രാജി : ലാലിന്റെ പ്രതികരണം വൈറൽ

അമ്മയിൽനിന്ന് രാജിവച്ചവർ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നാണ് മോഹൻലാൽ . നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, രമ്യ നമ്പീശൻ എന്നിവർ രാജി വെച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ പറ്റിയുള്ള ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പാർവതി തിരുവോത്തും പിന്നീട് രാജി വെച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെ അട്ടിമറിച്ച ജയമാണ് വിമതരായി നിന്നവർ നേടിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ മണിയൻ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.

Advertisement. Scroll to continue reading.

ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിർത്തിയിരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആണ് ‘മലൈ കോട്ടൈ വാലിബൻ’,ബിഗ് ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം അതീവ രഹസ്യത്തിൽ ആണ് ക്രമീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുതിയ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്,...

സിനിമ വാർത്തകൾ

ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തി പിന്നീട് നായിക ആയും, സംവിധായിക ആയും എത്തിയ നടിയാണ് ഗീതു മോഹൻദാസ്. ഇപ്പോൾ താരം മോഹൻലാലിന് കുറിച്ചും ഈ ചിത്രത്തെ...

സിനിമ വാർത്തകൾ

ഒരിടയ്ക്ക്  മോഹൻലാൽ ആരാധകരെ കോരിത്തരിപ്പിച്ച വാർത്തകളിൽ ഒന്നായിരുന്നു ലിജോ ജോസെഫിന്റെ പുതിയ ചിത്രത്തിൽ മോഹൻലാൽ എത്തുന്നു എന്ന. എന്നാൽ ഇരുവരും ഒന്നിക്കുന്ന ഈ ചിത്രത്തിൽ  ചെമ്പോത്തു സൈമൺ എന്ന കഥാപാത്രവുമായി മോഹൻലാൽ എത്തുന്നു...

സിനിമ വാർത്തകൾ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യ്ത ആറാട്ടു എന്ന ചിത്രം ഏറെ വിമർശങ്ങൾ ഉണ്ടായിരിന്നിട്ടും വിജയ ചിത്രമായിട്ട് മാറാൻ സാധിച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യ്ത മോഹൻലാൽ പോലീസ് വേഷത്തിൽ എത്തിയ ചിത്രം ആയിരുന്നു  ഗ്രാന്റ്...

Advertisement