മലയാളിപ്രേക്ഷകരുടെ പ്രിയങ്കരിയായ നടി അഹാന കൃഷ്ണ, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് വൈറൽ ആകുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി കമെന്റുകൾ ആണ് എത്തുന്നത്, എമിലി  ഇൻ കേരള, തിരുവനന്തപുരം എമിലി എന്നിങ്ങനെ ഒക്കെയാണ് ചിത്രത്തിന് താഴെ എത്തുന്ന കമെന്റുകൾ. നിരവധി ട്രോളുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

നിങ്ങളുടെ ട്രൗസര്‍ തീരെ ചെറുതാണ് ബ്ലേസറിനേക്കാള്‍ കുറച്ച് താഴെ വരെയുള്ളതാണ് വേണ്ടത്, ഈ ഡ്രസ് ഹന്‍സിക ഇട്ടിരുന്നുവെങ്കില്‍ അടിപൊളിയായേനെ, ആ ഷോ നശിപ്പിച്ചു എന്നൊക്കെയാണ് കമന്റുകള്‍,ഇതൊരുമാതിരി കുന്നംകുളം എമിലി ആയിപ്പോയി, എന്തൊക്കെ കാട്ടിക്കൂട്ടിയിട്ടും അങ്ങ് മെന ആകുന്നില്ലല്ലോ സേച്ചി, ആന മുക്കുന്നത് കണ്ട് ആട് മുക്കിയാല്‍, ഷര്‍ട്ട് ഇട്ട് പാന്റ് ഇടാന്‍ മറന്നുപോയോ എന്നൊക്കെയാണ് കമെന്റുകൾ
അച്ഛനും അമ്മയും ഇതൊന്നും കാണുന്നില്ലേ, തേങ്ങ പത്തരച്ചാലും താളല്ലേ കറി, ഉടു തുണി, ഉടു തുണു എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍. ഇതിനിടെ അഹാനയെ പിന്തുണച്ചും ധാരളം പേര്‍ എത്തുന്നുണ്ട്. താരത്തെ വിമര്‍ശിക്കുന്നവര്‍ക്ക് അവര്‍ മറുപടി പറയുന്നുണ്ട്,പിന്നെ നീ ആരാടാ കണ്ടവരെ ജഡ്ജ് ചെയ്യാന്‍. അവര്‍ക്ക് അവരുടേതായ ചോയ്‌സ് ഉണ്ട്. അത് ബഹുമാനിക്ക് നീ ആദ്യം. അല്ലാതെ അവള്‍ പോയില്ലേല്‍ നിനക്ക് എന്താടാ കടി. അവള്‍ അവള്‍ തിരഞ്ഞെടുത്തതാണ് ചെയ്യുന്നത്. അല്ലാണ്ട് നിന്നെ പോലുള്ളവരെ കാണാനിക്കാന്‍ ആണോ എന്നായിരുന്നു ഒരാളുടെ മറുപടി