നടി  ശർമിളയെ മലയാളികൾക്കെല്ലാം തന്നെ സുപരിചിതമാണ്.മലയാളത്തിൽ തന്നെ നിരപതി ആരാധകർ ഉള്ള നടിയാണ് ശർമിള. ബാബു ആൻ്റണിയുമായുള്ള പ്രണയ പരാജയത്തോടെ നടി സിനിമാരംഗത്ത് നിന്നും ഇടവേള എടുത്ത നടി  പിന്നിട് നീണ്ട ഇടവേളയ്ക്ക് ശേഷമാണു സിനിമയിൽ എത്തുന്നത്.അടിവാരം എന്ന ചിത്രത്തിലൂടെ ആണ് ശർമിള തിരിച്ചു വരവ് നടത്തിയത്.ശർമിളയുടെ  സഹോദരിയുടെ സുഹൃത്തായ രാജേഷുമായി സൗഹൃദത്തിൽ ആകുകയും അത് പ്രണയത്തിലേക്ക് മാറുകയും ചെയ്തു.

ഇരുവരും തമ്മിൽ ഉള്ള പ്രമാണയം വീട്ടുകാർക്ക്  ഇഷ്ടമല്ലാത്തതിനാൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയിതു. അതിൽ ഇരുവർക്കും ഒരു കുട്ടിയുണ്ട് . രണ്ടു പ്രണയത്തിനു ശേഷം വിവാഹത്തിലേക്ക് എത്തുകയും ആഹ് ജീവിതം അധികം നാൾ  മുമ്പോട്ട് പോകാൻ സാധിക്കാതെ വരുകയും അതിനു ശേഷമാണ് രാജേഷുമായി  അടുപ്പത്തി ആകുന്നതും വിവാഹം കഴിക്കുന്നതും . എന്നാൽ രാജേഷുമായി  മുൻപോട്ടു പോകാൻ വീട്ടുകാർ സമാധികാതെ ആയി .തൻ സിനിമയിൽ അഭിനയിക്കുന്നത് അവർക്ക് ഇഷ്ടമല്ലായിരുന്നു.