സിനിമയിലും, ജീവിതത്തിലും നല്ല നടൻ ആണെന്ന് തെളിയിച്ച താരമായിരുന്നു സൽമാൻ ഖാൻ. തന്റെ സിനിമാജീവിതത്തിന്റെ തുടക്കത്തിൽ നിരവധി വെല്ലുവിളികൾ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഐഫാ അവാർഡിനെത്തിയപ്പോൾ താരം ഇതേ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. ഇന്നും ജനഹൃദയങ്ങളിൽ ഇടം പിടിച്ച റൊമാന്റിക് ചിത്രം ആയിരുന്നു ‘മേനേ പ്യാർ കിയ’. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഒരു ദൗർഭാഗ്യം എന്ന് പറയുന്നത് ഈ സിനിമയുടെ വിജയത്തിനു ശേഷം തനിക്കു ആറുമാസക്കാലം മറ്റു സിനിമകളിൽ ഒന്നും അവസരം ലഭിച്ചിരുന്നില്ല സൽമാൻ പറയുന്നു.എന്നാൽ മറ്റൊരു വസ്തുത  ആ ചിത്രത്തിലെ നായികാ ഭാഗ്യ ശ്രീക്കു ആയിരുന്നു ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ എല്ലാം ക്രെഡിറ്റും ലഭിച്ചിരുന്നത് താരം പറയുന്നു.


ഈ ചിത്രത്തിലൂടെ ഭാഗ്യ ശ്രീ വൻ താരമായി മാറിയിരുന്നു. മേനേ പ്യാർ കിയ എന്ന ച്ചിത്രം റിലീസ് ആയതിനു ശേഷം ഭാഗ്യ ശ്രീ ഇനിയും അഭിനയിക്കില്ല എന്ന തീരുമാനം എടുക്കുകയും, വിവാഹം കഴിക്കുകയും ചെയ്യ്തു. പിന്നിട് തനിക്കു ആറുമാസം സിനിമകൾ ഒന്നുമില്ലാതാകുകയും അതിനിടയിൽ ഒരു ഭാഗ്യം പോലെ രമേശ് തൗറാനി എത്തിയതും ‘പത്തർ കെ ഫൂൽ ‘എന്നൊരു സിനിമ കിട്ടുന്നതും. പിന്നീട് തനിക്കു വെച്ചടി കയറ്റം ആയിരുന്നു എന്നും താരം പറയുന്നു.


മേനേ പ്യാർ കിയ എന്ന ചിത്രം തീയിട്ടറുകളിൽ റിലീസ് ആയതിനു ശേഷം ഭാഗ്യ ശ്രീ വിവാഹിതയാകുകയും ചെയ്യുത്. തൻ റെ കരിയറിലെ ഏറ്റവും സൂപർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘മേനേ പ്യാർ കിയ’. ഭാഗ്യശ്രീയുടെ ഭർത്താവ് ബിസ്സിനെസ്സുകാരനായ ഹിമാലയ ദസ്‌നി ആണ് ഇപ്പോൾ വീണ്ടും ഭാഗ്യ ശ്രീ സിനിമയിലേക്ക് തിരിച്ചു വരുകയും ചെയ്യ്തു.