ടി വി പ്രേഷകരുടെ ഇഷ്ട്ടമുള്ള താരം ആണ് പ്രിയ മേനോൻ, സ്വന്തം സുജാതയിലാണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോൾ തന്റെ സീരിയൽ വിശേഷങ്ങൾ പറയുകയാണ് താരം. അഭിനയം തനിക്കു ഇഷ്ട്ടം ആണ്, താൻ സീരിയയിലിൽ അഭിനയിക്കുന്നതിനു മുൻപ് തന്നെ നാടകത്തിലും താരം അഭിനയിച്ചിരുന്നു. നാടകത്തിന്റെ പ്രേക്ഷകർ വളരെ പരിമിതം ആണ് എന്നാൽ സീരിയലിൽ ആരാധകർ കൂടുതൽ ആണ്.

സീരിയൽ അഭിനയം വളരെ പാടാണ്,എലാവരും  വിചാരിക്കും അതെളുപ്പം ആണെന്ന് എന്നാൽ ആ ചിന്ത തെറ്റാണു. അഭിനയം വളരെ എളുപ്പം ഉള്ള കാര്യം ആല്ല.  ചിലർ വിചാരിക്കും പൈസ നേടനുള്ള  വഴിയാണ് ഇതെന്ന്, അങ്ങനെയൊരു ചിന്ത ഉണ്ടെങ്കിൽ എങ്ങും എത്തില്ല. അഭിനയത്തിനോട് ആദ്യം പാഷൻ വേണം. ഊണിലും, ഉറക്കത്തിലും എനിക്ക് അഭിനയിക്കണം എന്നുള്ള വിചാരം വേണം. ഞാൻ 16 മുതൽ 20 കോസ്റ്റ്യൂമുകൾ ഒരു ദിവസം മാറ്റിയ ദിവസമുണ്ട് നടി പറയുന്നു.
ചിലപ്പോൾ കഠിനമായ വെയിലത്ത് ആയിരിക്കും ഷൂട്ടിങ്, എന്നാൽ നമ്മൾ പരാതി പെടാറില്ല. ഞാൻ ഒരു സീരിയലിൽ അഭിനയിക്കുകയാണെങ്കിൽ ഞാൻ എന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ആ കഥാപാത്രമായി തന്നെ മാറും. എനിക്ക് ആ കഥാപത്രത്തിന്റെ വിചാരം മാത്രമേ ഉള്ളു. അതുകൊണ്ടു തന്നെയാണ് താൻ ചെയ്യ്ത പല കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകർക്ക് മനസിൽ നില്കുന്നത്. വാനമ്പാടിയിലെ രുഗ്മിണി എന്ന കഥപാത്രം ചെയ്യ്തു കൊണ്ടായിരുന്നു താരം സീരിയൽ രംഗത്തു എത്തിയത്.