6  വർഷത്തെ  ഇടവേളക്കു ശേഷം സിബി മലയിൽ എന്ന സംവിധായകൻ ഒരു തിരിച്ചു  വരവ് നടത്തുകയാണ്. ‘കൊത്തു’ എന്ന ചിത്രത്തിന്റെ ഭാഗമായിട്ട് . അതിനെ കുറിച്ച് സിബിമലയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്  ഹേമന്ത്  കുമാർ  പത്തു വര്ഷത്തിനു മുൻപ്  എന്റെ മുന്നിൽ എത്തുന്നത്  അദ്ദേഹത്തിന് ഒരു സിനിമ ആക്കണം എന്നരീതിയിൽ ഒരു കഥയുമായിട്ടാണ് എന്നാൽ അത്  അന്ന്നടന്നിരുന്നില്ല  പിന്നീട് ആണ്  ‘കൊത്തു’ എന്ന ചിത്രം ചെയതത്.

പലരും തിരക്കഥയുമായി  എത്തിയിരുന്നെങ്കിലും, ഹേമന്ദ് കൊണ്ട് വന്ന കഥ ദശരഥം  രണ്ടാം ഭാഗത്തിന് പറ്റിയ കഥ ആയിരുന്നു എന്നാൽ അത് ചെയ്യാൻ  പറ്റാത്തതിൽ വളരെ കുറ്റബോധം ഉണ്ട്  , അതിനു എനിക്ക് ലാലിൻറെ ഭാഗത്തു നിന്നും ഒരു സപ്പോർട്ടിങ് കിട്ടിയിട്ടില്ല എന്നാൽ പലപ്പോഴും  നെടുമുടി വേണുവിനെ ചെയ്യണം എന്നാഗ്രഹം ഉണ്ടായിരുന്നു സിബി  മലയിൽ പറയുന്നു. പലപ്പോഴും ഞാൻ ഈ കാര്യം മോഹൻലാലിനോട് പറഞ്ഞിരുന്നു എന്നാൽ ലാൽ ഇതുവരെയും ഒരു പോസറ്റീവ് റിപ്ലൈ തന്നിട്ടില്ല അത് എന്നെ വല്ലാതെ  വേദനിപ്പിച്ചു.

ആ ഒരു കഥ ഇനിയും ലോഹിതദാസിന്റെ ഒരു പുസ്തകമായി മാറുകയുള്ളൂ  സിബിമലയിൽ പറയുന്നു.  ലാലിനോട്  ആ കഥ പറയാനുള്ള സാഹചര്യം പോലും  ലാൽ തന്നിരുന്നില്ല,  സത്യത്തിൽ വളരെ നിരാശ ആയിരുന്നു തോന്നിയത് , ലാലിൻറെ ഭാഗത്തു നിന്നും ഒരു  മറുപടി കിട്ടിയിരുന്നെങ്കിൽ ദശരഥം എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടായേനെ. ഇനിയും ലാലിനെ സമീപിക്കാനുള്ള കടമ്പകൾ ഇല്ല സിബി മലയിൽ പറയുന്നു.