മലയാളത്തിൽ ഫിറ്റ്നസ് ഐക്കൺ എന്ന് പേരിൽ അറിയപ്പെടുന്ന നടൻ ആണ് ഉണ്ണിമുകുന്ദൻ. താരം ഇപ്പോൾ മലയാളത്തിന് പുറമെ ഇപ്പോൾ തെലുങ്കിലും നല്ല വേഷങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ച ചിത്രം ആയിരുന്നു മേപ്പടിയാൻ, തെലുങ്ക് ചിത്രമായ ബാഗമതി  എന്ന ചിത്രത്തിൽ അനുഷ്ക ഷെട്ടിക്കൊപ്പവും, യെശോധയിൽ സാമന്തക്കൊപ്പവും നല്ല വേഷങ്ങൾ ചെയ്യാൻ ഈ നടന് കഴിഞ്ഞിട്ടുണ്ട്, ഇപ്പോൾ താരം മലയാളത്തിലെ നടിമാരുടയും, തെലുങ്കിലെ നടിമാരുടെ അഭിനയ വത്യാസത്തെ കുറിച്ച് തുറന്നു പറയുകയാണ്.

തെലുങ്കിൽ അഭിനയിച്ചപ്പോൾ മനസിലായ ഒരു കാര്യം തെലുങ്ക് നടിമാരായ അനുഷ്ക ഷെട്ടിയും, സാമന്തയും തികഞ്ഞ നല്ല രണ്ടു നടിമാർ ആണ്. പുരുഷ മേധാവിത്വം ഉള്ള തെലുങ്ക് ഇൻഡസ്ട്രിയിൽ സാമന്തയും, അനുഷ്‌കയും നല്ലൊരു കുതിച്ചു ചട്ടം തന്നെയുണ്ടായി ഉണ്ണി മുകുന്ദൻ  പറയുന്നു.

അവരുടെ അഭിനയത്തിന് തെലുങ്ക് ഇൻഡസ്ട്രിയിൽ  ബ്ലോക്ക് ബസ്റ്റർ നിലയിൽ എത്താന് സാധിച്ചിട്ടുണ്ട് താരം പറയുന്നു. എന്നാൽ മലയാളത്തിൽ ഇതല്ല സ്ഥിതി, ഓരോ ഇന്ടസ്ട്രിയും  എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആസ്യയിച്ചാണ് സിനിമകൾ ഓരോന്നും ഉണ്ടാകുന്നതും. അതുകൊണ്ടു തെലുങ്ക് നടിമാരുടെ വളർച്ച മലയാളനടിമാർക്ക് ഉണ്ടാകണം എന്നില്ലാ. രണ്ടു ഇന്ടസ്ട്രികളും പലതരത്തിലാണ് ക്രമീകരണം നടത്തുന്നത് ഉണ്ണിമുകുന്ദൻ പറയുന്നു