Connect with us

സിനിമ വാർത്തകൾ

അയാൾ ധർമ്മജനെ ആ പേര് വിളിച്ചപ്പോൾ എനിക്ക് ചിരിയാണ് വന്നത് രമേഷ് പിഷാരടി!!

Published

on

സ്റ്റേജ് ഷോകളിൽ  പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ച രണ്ടു താരങ്ങൾ ആണ് ധർമജൻ ബോൾഗാട്ടിയും, രമേശ് പിഷാരടിയും. ഇരുവരും സിനിമാല എന്ന പ്രോഗ്രമിലൂടെ ആണ് ഇത്ര അറിയപ്പെടാൻ തുടങ്ങിയതും. ഇപ്പോൾ ധർമജൻ നല്ലൊരു കൊമേഡിയൻ, നായകൻ, നിർമാതാവ് എന്നി മേഖലകളിൽ വളരെയധികം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സിനിമകളിൽ മാത്രമല്ല ധർമജൻ ഇപ്പോൾ ബിസ്സിനെസ്സ് രംഗത്തും, രാഷ്ട്രീയ മേഖലയിലും ഒരു പങ്കു വഹിക്കാൻ തുടങ്ങി.


കൊച്ചിയില്‍ മത്സ്യ ഷോപ്പ് ആരംഭിച്ചായിരുന്നു ബിസിനസിലേക്ക് എത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു  ധർമജൻ. അതുപോലെ സിനിമയിലും, സ്റ്റേജ് ഷോകളിലും പ്രസിദ്ധനായ നടൻ ആണ് രമേശ് പിഷാരടി. ഇപ്പോൾ രമേശ് ധർമജൻ ബോൾഗാട്ടിയുമായുള്ള രസകരമായ കാര്യം പറയുകയാണ്.ഞാനും ധര്‍മജനും സുഹൃത്തുക്കളായിതിന് ശേഷമാണ് മനസ്സിലായത് ധര്‍മജനെ എല്ലാവരും പലപേരാണ് വിളിച്ചിരുന്നതെന്ന്. അത്തരത്തില്‍ പിഷാരടിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചു.

സ്ഥിരമായി ഞാന്‍ ഒരു സ്റ്റുഡിയോയില്‍ പോകാറുണ്ട്. അവിടെ രണ്ട് സെക്യൂരിറ്റിമാറുണ്ട്. കുറെ കാലങ്ങള്‍ക്ക് ശേഷം ഞാന്‍ ആ വഴി ചെന്നപ്പോള്‍ അവിടെ ഉളള ഒരു സെക്യൂരിറ്റി എന്നോട് ചോദിച്ചു മന്‍മഥന്‍ എവിടെ എന്ന്,എന്നാൽ ആ ചോദ്യത്തിൽ എനിക്ക് മനസിലായി അയാൾ ധർമജനെ ആണ് തിരിക്കുന്നതു എന്ന്. സത്യത്തിൽ അയാളുടെ ആ ചോദ്യത്തിൽ എനിക്കു ചിരി  ആണ് വന്നത്. ഇരുവരും നടത്തിയ മിക്ക സ്റ്റേജ് പ്രോഗ്രാമുകളും വളരെ നിലവാരം പുലർത്തുകയും ചെയ്യ്തു.

 

 

സിനിമ വാർത്തകൾ

ആ ഒരു സംഭവത്തോട് അദ്ദേഹത്തോടുള്ള എന്റെ മതിപ്പും പോയി  ഭാഗ്യരാജിനെ കുറിച്ച് പൂർണിമ!!

Published

on

തന്റെ പ്രണയ വിശേഷങ്ങൾ പങ്കിട്ടു നടി പൂർണിമ ഭാഗ്യരാജ്, റെഡ് കാർപെറ്റിൽ എത്തിയപ്പോൾ ആണ് താരം ഭാഗ്യ രാജുമായുള്ള  പ്രണയത്തെ കുറിച്ചും ,വിവാഹത്തെ കുറിച്ചും  തുറന്നു പറഞ്ഞത്. ഡാർലിംഗ് ഡാർലിംഗ് എന്ന ചിത്രത്തിൽ ആയിരുന്നു ഞങ്ങൾ ഒരുമിച്ചു വർക്ക് ചെയ്യ്തത്. സരിതയുടെ അമ്മ എന്ന സിനിമക്ക് ശേഷമാണ് എനിക്ക് അദ്ദേഹത്തോട് ആരാധന തോന്നി അത് പറയാൻ ചെന്നത്, എന്നാൽ പറഞ്ഞപ്പോൾ ഓക്കേ എന്ന് പറഞ്ഞിട്ടു അങ്ങ് പോയി പൂർണിമ പറയുന്നു.

എന്തൊരു തലക്കനം ആണ്, ആ ഒരു സംഭവത്തോടെ എനിക്ക് അദ്ദേഹത്തിനോടുള്ള മതിപ്പ്  ഇല്ലാതായി, എന്നാൽ താൻ ഒരു നടി ആയിട്ടും തന്നെ മൈൻഡ് ചെയ്യ്തില്ലല്ലോ എന്ന വിഷമവും എനിക്കുണ്ട്. ഡാർലിംഗ് ഡാർലിംഗ് സിനിമയുടെ കഥ കേൾക്കാൻ ചെന്നപ്പോൾ ആണ് മനസിലായതു ആളൊരു സിംപിൾ ആണെന്നും നല്ല മനുഷ്യൻ ആന്നെനും പൂർണ്ണിമ പറയുന്നു.

എന്നാൽ ആ സമയത്തു അദ്ദേഹം വിവാഹിതൻ ആണ്,ഇതിനിടയിൽ ഒരുപാടു പ്രശ്നങ്ങൾ ഉണ്ടായിരുന്നു,പിന്നീട് ഭാര്യ മരിച്ചു അങ്ങനെയാണ് വിവാഹം നടകുന്നത് .1984  ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം,  എനിക്ക് യെപോലും എന്തിനും നല്ല സപ്പോർട്ടിങ് ആണ് അദ്ദേഹം പൂർണിമ പറയുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവ്  എന്ന  ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമയിൽ താരം എത്തിയത്, പിന്നീട താരം നിരവധി സിനിമകൾ മലയാളത്തിലും, മറ്റു ഭാഷകളിലും ചെയ്യ്തിരുന്നു.

Continue Reading

Latest News

Trending