ബിഗ് ബോസ്സിൽ നിന്നും 35 ദിവസം ആയപ്പൊളേക്കും പുറത്തെത്തിയ മല്സരാര്ഥി ആയിരുന്നു നവീൻ . മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയങ്കരനായ നടൻ ആണ് നവീൻ. എന്നാൽ ആ മുപ്പത്തിയഞ്ച് ദിവസം കഴിഞ്ഞു ബിഗ്‌ബോസിലെ പടിയിറങ്ങി തൊട്ടുപിന്നാലെ തന്നെ തനിക്കു നന്ദന൦ എന്ന സീരിയലിലെ ഗന്ധർവ്വന്റെ  വേഷം ലഭിക്കുകയും ചെയ്യ്തു  , അങ്ങനെ ഒരു വേഷം ചെയ്യാൻ വേണ്ടി ആയിരിക്കും ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങേണ്ടി വന്നത് നവീൻ പറയുന്നു. ഒരുപാടു ആഗ്രഹിച്ച വേഷം ആണ് ഈ ഗന്ധർവ വേഷം.


സീരിയൽ രംഗത്തു ആദ്യമായി ആണ് ഇങ്ങനെ ഒരു നടന് ലഭിക്കുന്നതു. 35 ദിവസം കഴ്ഞ്ഞു താന് ബിഗ്‌ബോസിൽ നിന്നും എത്തിയില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒരു വേഷം കിട്ടില്ലായിരുന്നു നടൻ പറയുന്നു. തനറെ ഈ ഗന്ധർവ വേഷത്തെ പറ്റി ലാലേട്ടൻ അന്വേഷിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷവും തോന്നിയിരുന്നു എന്നും നവീൻ പറഞ്ഞു. ഗ്രാൻഡ് ഫിൻലേക്കു ചെന്നപ്പോളാണ് ലാലേട്ടൻ ഈ വേഷത്തെ കുറിച്ച് ചോദിച്ചത് ശെരിക്കും ഒരു അപ്രതീഷിത ചോദ്യം ആയിരുന്നു അത്. ഒരു ഗന്ധർവ്വനായി അഭിനയിയ്ക്കാൻ വളരെ മോഹം ഉണ്ടായിരുന്നു എന്നും താരം പറയുന്നു

ബിഗ് ബോസ്സിൽ നിന്നും മാറിനിൽക്കുന്ന ഒരു മത്സരാർത്ഥി തന്നെയായിരുന്നു നവീൻ അറക്കൽ. ഇങ്ങനെ മാറിനിൽകുന്നതുകൊണ്ടു തന്നെ താരത്തിനതിരെ നിരവധി ട്രോളുകളും ഉണ്ടായിരുന്നു. റോൻസൺ ആയിരുന്നു നവീന്റെ ബിഗ്‌ബോസിലെ സുഹൃത്തു൦. അഥവാ എന്തെങ്കിലും പ്രശ്നത്തിനു പോയാൽ റോൻസോൺ തടയുകയും ചെയ്യുമായിരുന്നു നവീൻ പറയുന്ന്നു.