പൊതുവായ വാർത്തകൾ
പത്തു വർഷം മുടി വെട്ടാതിരുന്നു വെട്ടിയപ്പോൾ…!

പത്തു വർഷം വരെ വെട്ടാത്ത മുടി.ഒറ്റനോട്ടത്തിൽ നോക്കിയാൽ പെൺകുട്ടി ആണെന്നെ പറയു.അത്രയ്ക്കും മനോഹരമായ ഇടതൂർന്നു വളരുന്ന മുടിയാണ് അവന്റേത്.എന്നാൽ പത്തു വർഷം കത്രിക തൊടാതെ വളർത്തിയെടുത്ത മുടി വെട്ടുന്നതിന്റെ സങ്കടവും പരിഭവും നിറഞ്ഞ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

വലിയവരായാലും ശെരി തന്നെ എല്ലാര്ക്കും മുടി വെട്ടാൻ വളരെ സങ്കടകരമാണ് .എന്നാൽ ഏറ്റവും കൂടുതൽ മുടി വെട്ടാൻ ഇഷ്ടമല്ലാത്തവരാണ് ആൺകുട്ടികൾ .എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും കുറ്റ പെടുത്തൽ കൊണ്ടായിരിക്കും പലപ്പോഴും മുടി വെട്ടുന്നത്.

എന്നാൽ പനങ്കുല തോറ്റു പോകുന്ന ആ മുടി നിർദ്ധാക്ഷണ്യം വെട്ടി കളഞ്ഞപ്പോൾ സങ്കടപ്പെടുകയും എന്നാൽ പെട്ടന്ന് തന്നെ അവന്റെ മുഖത്തു പുഞ്ചിരി വിരിയുകയും ചെയ്തു.തൻ്റെ പുതിയ ഹെയർ സ്റ്റൈലിൽ തനിക് വന്ന മാറ്റമാണ് അവനെ സന്തോഷിപ്പിച്ചത്.ചിരിതൂകുന്ന അവൻ്റെ മുഖം കാഴ്ച്ച കാരിലും വിസ്മയം തൂകി .\

പൊതുവായ വാർത്തകൾ
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

- സിനിമ വാർത്തകൾ7 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ5 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ4 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- പൊതുവായ വാർത്തകൾ7 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- സിനിമ വാർത്തകൾ3 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ6 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ3 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ