ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് നാലാം സീസൺ മറ്റു സീസണുകളെ അപേക്ഷിച്ചു വെത്യസ്ത രീതിയിലുള്ള ടാസ്കുകൾ ആണ് മല്സരാര്ഥികൾക്കു നൽകിയിരിക്കുന്നത്. ഇപ്പോൾ ബിഗ് ബോസ്സിൽ നോമിനേഷൻ എത്തിയിരിക്കുകയാണ്. മോഹൻലാൽ പറയുന്നതുപോലെ ഇനിയും സംഗതി കളറാകും അല്ലെ. ഈ ഷോയിൽ ഇനിയും റിയാസിനും, റോബിനും വോട്ടു ചെയ്യാൻ സാധിക്കുകയില്ല,അടുത്ത ആഴ്ച്ചയിലെ അത് സാധ്യം ആകുകയുള്ളു. ഇരുവർക്കും ആ വീടിനുള്ളിൽ ശത്രുക്കൾ ആണ് ഉള്ളത്. ഇതിനു കാരണം ഇവർ നല്ലൊരു ഗെയി൦ർ തന്നെയാണ്. എന്നാൽ ബ്ലെസ്സിലി അഖിലിനെ ആണ് നോമിനേറ്റ് ചെയ്യ്തത്. അടുത്ത് റൊൺസൺ ആണ്.


റൊൺസൺ ഒരു സേഫ് മല്സരാര്ഥിയാണെന്നു വിചാരിക്കും എന്നാൽ ആൾ ഇപ്പോൾ നല്ല രീതിയിൽ ആണ് ഗെയി൦ കളിക്കുന്നുണ്ട്. ഇപ്പോൾ റൊൺസണിനെ ദില്ഷാ നോമിനേറ്റ് ചെയ്യ്തിരിക്കുകയാണ്. ഇപ്പോൾ അഖിലും, റോൻസണും, റിയാസും വിനയമാധവും, ദില്ഷയും ഡെയിൻജർ സോളിൽ ആണ് ഉള്ളത്. എന്നാൽ മറ്റൊരു സംഭവം റോബിന്റെ പ്രതികരണം ആയിരുന്നു.


റോബിനോട് ഇവരെല്ലാം തർക്കിക്കുകയാണ്, റോബിൻ പറഞ്ഞു പ്രേക്ഷകർക്ക്‌ വേണ്ടിയല്ല താൻ കളിക്കുന്നത് എന്നാൽ അതെന്തു വർത്തമാനം എന്ന് മറ്റു മത്സരാർത്ഥികൾ പറയുന്നു റോബിൻ ഇത്രത്തോളം എത്താൻ കാരണം പ്രേഷകരുടെ സപ്പോർട്ട് കൊണ്ട് മാത്രം ആണെന് എന്നാൽ റോബിൻ പറയുന്നു എന്റെ പെർഫോമൻസ് കണ്ടാണ് പ്രേക്ഷകർ എനിക്ക് സപ്പോർട്ട് ചെയ്യുന്നത്. എന്നാൽ സോഷ്യൽമീഡിയിൽ ഒന്നടങ്കം സപ്പോർട്ട് റോബിനുണ്ട്. അതുപോലെ ഇതിൽ സേഫ് ഗെയി൦ കളിക്കുന്ന മത്സരാർത്ഥികൾ ആണ് ധന്യ, സൂരജ്, ലക്ഷ്മിപ്രിയ എന്നിവരാണ്.