സംവിധയകാൻമനസിൽ പ്രതീഷിക്കുന്നത് ഒറ്റ ടേക്കിൽ തരുന്ന അപൂർവ സിദ്ധിയുള്ള കലാകാരൻ ആയിരുന്നു കോട്ടയം പ്രദീപ്എന്ന് സംവിധായകൻ ലാൽ ജോസ് പറയുന്നു. ബിജു മേനോൻ നായകനായി എത്തിയ നാൽപത്തിയൊന്ന് എന്ന ലാൽജോസ് ചിത്രത്തിൽഡോ . കൊച്ചനിയന്റെ വേഷത്തിൽചിരി പടർത്തിയത് കോട്ടയം പ്രദീപ് ആയിരുന്നു. ലാൽ ജോസിന്റെ വാക്കുകൾ …മലയാള സിനിമയിലെ ഒരു നല്ല നടൻ ആയിരുന്നു അദ്ദേഹം.

നാൽപത്തിയൊന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ പ്രദീപ് യെത്തിയപ്പോൾആ നർമ്മം ഞാൻകേട്ടതാണ്. തന്നിൽ നിന്ന് പ്രേക്ഷകനും സംവിധായകനും പ്രതീക്ഷിക്കുന്നതെന്തോ അത് അളവ് തൂക്കം തെറ്റാതെ ഒറ്റടേക്കിൽ തരുന്ന അപൂർവ്വ സിദ്ധി ഇനിയും എത്രയോ അവസരങ്ങൾ കാത്ത് നിൽക്കുമ്പോഴാണ് ഈ യാത്ര പ്രിയ സുഹൃത്തേ ആദരാഞ്ജലികൾ.

നാല്പത്തിഒന്ന് ആ സിനിമയിൽ ചിരിയുടെ മലപടക്കത്തിന് തിരി കൊളുത്തികൊണ്ടാണ് രസികനായ ഡോക്ടർ കൊച്ചനിയന്റെ കടന്നു വരവ്. മദ്യപാനം ഇല്ലതാക്കാൻ വേണ്ടി തരുന്ന അലമ്പ് നോ എന്ന മരുന്ന് പരിചയപ്പെടുത്തിക്കൊണ്ട് കോട്ടയം പ്രദീപ് പറയുന്ന ഡയലോഗ് ഉണ്ട്. ‘ഇതില് നിൽക്കും. സ്വിച്ചിട്ടതു പോലെ നിൽക്കും. ഉറപ്പാ. അതാണ് ഈ അലമ്പ് നോ. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ ഈ വേഷം മാത്രമേ ഉളെങ്കിലും താരത്തിന്റെ അഭിനയ ശൈലി കൊണ്ട് മാത്രം ശ്രെദ്ധിക്കപെട്ട വേഷം ആയിരുന്നു അത് എന്ന് സംവിധയകാൻ ലാൽ ജോസ് പറയുന്നു.