മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം വരവിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ ഉണ്ട്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ പ്രിയങ്കരനായ പ്രശാന്ത് അലക്‌സാണ്ടറും ഈ ചിത്രത്തിൽ ഒരു നല്ല വേഷം ചെയ്യുന്നണ്ട്. മൂന്ന് മാസം മമ്മൂക്കയോടൊപ്പം ചിലവഴിച്ച സന്തോഷത്തിൽ ആണ് ഈ നടനും. സേതുരാമയ്യരുടെ കൂടെ ഒരു സഹപ്രവർത്തകന്റെ വേഷത്തിൽ ആണ് അലക്‌സാണ്ടർ ഈ ചിത്രത്തിൽ എത്തുന്നത്. ഈ അടുത്തിടെ പ്രശാന്തുമായുള്ള അഭിമുഖ്ത്തിൽ മമ്മൂക്കയോടൊപ്പം എങ്ങനെ ഉണ്ടായിരുന്നു ലൊക്കേഷനിൽ എന്ന ചോദ്യത്തിന് താരം പറഞ്ഞ ഉത്തരം ആയിരുന്നു വളരെ ശ്രെദ്ധ ആയതു.


മമ്മൂക്കയോടൊപ്പം എങ്ങനെ ഉണ്ടായിരുന്നു എന്ന് ഈ അടുത്തിടക്ക് അഭിനയിച്ച എല്ലാവരോടും ചോദിച്ചാൽ ഈ ഒരു ഒറ്റ ഉത്തരമേ കിട്ടു നടൻ പറയുന്നു. താരത്തിന്റെ വാക്കുകൾ… മമ്മൂക്ക അടിപൊളിയാണ്, ഈ അടുത്തിടക്ക് അദ്ദേഹത്തിനൊപ്പം അഭിയിച്ചവരോടും ഇതേ ചോദ്യം ചോദിച്ചാൽ ഈ ഒരു ഒറ്റ ഉത്തരം മാത്രമേ കിട്ടൂ, മമ്മൂക്ക അടിപൊളിയാണന്നും, അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും കൊണ്ട് വരുന്ന ഭക്ഷണം അദ്ദേഹം തന്നെ വിളമ്പി തരുന്നത് ആ കഥകൾ മാത്രം ആയിരിക്കും എല്ലവർക്കും പറയാനുള്ളത്. മമ്മൂക്ക എപ്പോളും പറയാറുണ്ട് എല്ലാവരും ഞാൻ കൂടുതൽ സീരിയസ് ആണെന്ന് എന്നാൽ ഞാൻ അങ്ങനെ അല്ല മമ്മൂക്ക പറയാറുണ്ട്.


ഞാൻ സീരിയസ് ആണോ എന്ന് ചോദിച്ചാൽ ഞാൻ സീരിയസ് ആണ് മമ്മൂക്ക പറയുമ്പോൾ നമ്മൾ തന്നെ ഞാൻ ഞെട്ടിപ്പോകും ഭയങ്കര രസമാണ് ഇത് മാത്രം ആയിരിക്കും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചവർക്കു പറയാനുള്ള ഉത്തരവും പ്രശാന്ത് പറയുന്നു.