പൊതുവായ വാർത്തകൾ
രഞ്ജിതയ്ക്ക് വീടൊരുങ്ങി; ഞാൻ ആ വാഗ്ദാനം നിറവേറ്റിയെന്ന് സുരേഷ് ഗോപി

നല്ലൊരു സിനിമാനടൻ, രാഷ്ട്രീയ നേതാവ് എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയാണ് നടൻ സുരേഷ് ഗോപി.ഇക്കാലത്തിനിടെ നിരവധി സഹായങ്ങൾ പലർക്കായി താരം ചെയ്തുകൊടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ട രഞ്ജിതാ ദീപേഷിനായി വീട് വെച്ചു നൽകിയിരിക്കുകയാണ് താരം.
കഴിഞ്ഞ ദിവസം രഞ്ജിതാ ദീപേഷിനായി നിർമിച്ചു നൽകിയ ഹീരഭവന്റെ താക്കോൽ ദാനകർമ്മം സുരേഷ് ഗോപി രഞ്ജിതയ്ക്കും കുടുംബത്തിനും കൈമാറി. ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.
കണ്ണൂർ ചെറുതാഴം പഞ്ചായത്തിലെ 10-ാം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചതിനാണ് രഞ്ജിതാ ദീപേഷിനെ വീട്ടിൽ നിന്ന് പുറത്താക്കിയത്.തുടർന്ന് ഈ വിവരം അറിഞ്ഞ സുരേഷ് ഗോപി വീട് വെച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
പൊതുവായ വാർത്തകൾ
സുശാന്ത് നിലമ്പൂർന് പെറ്റി അടിച്ചു എം.വി.ഡി..അനീതി ചൂണ്ടി കട്ടി സുശാന്തിന്റെ വീഡിയോ …

സുശാന്ത് നിലമ്പൂരിന്റെ കാറിലെ നമ്പർ പ്ലേറ്റിലെ പിഴവ് ചൂണ്ടിക്കാട്ടി 3000 പിഴയിട്ട് എം.വി.ഡി വീഡിയോ ചിത്രീകരിച്ചു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ പിഴ ഇടാനുള്ള തെറ്റ് എന്താണെന്നാണ് സുശാന്ത് ചോദിക്കുന്നത്.
ഓട്ടോ ഓടിച്ചു ഉപജീവനം കണ്ടെത്തിയിരുന്ന സുശാന്ത് നിലമ്പൂർ കൂടുതൽ സമയവും ചിലവഴിച്ചത് പൊതു പ്രവർത്തനങ്ങൾക്കാണ് അങ്ങനെയാണ് സുശാന്തിനെ എല്ലാവരും അറിയുന്നത്.ആദ്യമായി അയൽവാസി കൂടിയായ ഹാരിസ് എന്ന വ്യക്തി ആക്സിഡന്റിൽ പെടുകയും പെട്ടെന്ന് വളരെ അധികം തുക ആവശ്യമായി വരുകയും ചെയ്തു. അങ്ങനെ വേറെ നിവർത്തി ഇല്ലാതെ പണം സമാഹരിക്കുന്നതിനായി സുശാന്ത് മുന്നിട്ടിറങ്ങുന്നത്.
എന്നാൽ സഹായം കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾ വരാൻ തുടങ്ങിയിരുന്നു. എന്നാൽ ഇതൊന്നും താൻ മൈൻഡ് ചെയ്യുന്നില്ല. കാരണം ഒരു മാസം മൂന്ന് പേർക്കാണ് സഹായം ആവശ്യമായി വന്നത് അങ്ങനെ വീഡിയോ പോസ്റ്റ് ചെയ്ത ആ മാസം ലഭിച്ചത് ഒന്നരകോടി രൂപയാണ്. ആ പണം കൊണ്ട് മൂന്ന് പേരുടെയും കാര്യങ്ങൾ സുഗമമായി നടന്നു. ബാലൻസ് വരുന്ന തുക പാവങ്ങളുടെ ആവശ്യങ്ങൾക്ക് തന്നെയാണ് ഉപയോഗിക്കുന്നത് എന്നും സുശാന്ത് പറഞ്ഞിരുന്നു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ4 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ6 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ6 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം
- ഫോട്ടോഷൂട്ട്6 days ago
ബിക്കിനിയിൽ അഹാന കൃഷ്ണ അമ്പരന്ന് ആരാധകർ