Connect with us

പൊതുവായ വാർത്തകൾ

സ്വർണം കൊണ്ട് നിർമ്മിച്ച ബൈക്ക് സൗദി അറേബ്യ പുറത്തിറക്കി…!

Published

on

പുതിയ പുതിയ ട്രെൻഡുകൾ തേടി പോകുന്നവരാണ് നമ്മൾ മലയാളികൾ.വൈറലാകാനും എന്തു ചെയ്യാനും മലയാളികൾ തയാറാണ്.അതിനൊരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദമ്പതികൾ മാലിന്യങ്ങളുടെ ഇടയിൽ നടത്തിയ ഫോട്ടോഷൂട്ട്.

എന്നാൽ ഇപ്പോൾ സൗദിയിലെ മറ്റൊരു അത്ഭുത കരമായ ട്രെൻഡ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.അത് മറ്റൊന്നും അല്ല സ്വർണ ബൈക്ക് ആണ് ഇപ്പോൾ പുറത്തിറിക്കിയിരിക്കുന്നത്.എന്നാൽ ഈ ഒരു ബൈക്ക് കണ്ടിട്ട് നിരവധി പേരാണ് അഭിപ്രായങ്ങളും ആയി മുന്നിട്ടെത്തിയിരിക്കുന്നത്.

മറ്റൊന്നും അല്ല ആക്സിഡന്റ് പറ്റി കിടന്നു കഴിഞ്ഞാൽ ആരും മൈൻഡ് ചെയ്യില്ല ബൈക്ക് എടുത്ത് കടന്നു കളയും എന്നൊക്കെയാണ് പറയുന്നത്.ഒന്ന് ഓർത്താൽ അത് സത്യമാണ് കാരണം സ്വർണ ബൈക്ക് അല്ലെങ്കിൽ തന്നെയും ഒരു ആക്സിഡന്റ് നടന്നാൽ ആരും മൈൻഡ് ചെയ്യാറില്ല.അപ്പോൾ പിന്നെ സ്വർണ ബൈക്കിന്റെ കാര്യം പറയണോ.

പൊതുവായ വാർത്തകൾ

ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!

Published

on

ഗുരുതരമായ കരള്‍ രോഗമാണ് ഹരീഷിന്റെ ജീവനെടുത്തത്. മുന്‍ രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഹരീഷിനുണ്ടായിരുന്നില്ല.അതേസമയം രോഗം തിരിച്ചറിഞ്ഞ സമയം, കരള്‍ മാറ്റി വയ്ക്കുക മാത്രമായിരുന്നു രക്ഷ. അതിന് വേണ്ടി ഇരട്ടസഹോദരി സ്വന്തം കരള്‍ പകുത്തു നല്‍കാന്‍ തയാറായിരുന്നു.

ചെറിയ വയറുവേദനയെത്തുടര്‍ന്നാണ് ഹരീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തിരമായി കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ ഹരീഷിനെ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.

പത്തുലക്ഷത്തോളം തുക സമാഹരിക്കുകയും ബാക്കി തുക സമാഹരിക്കുന്നതിനിടയിലാണ് ചികിത്സയിലിരിക്കെ ഹരീഷ് യാത്രയായത്. ഒടുവില്‍ സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെയാണ് പരിശ്രമങ്ങള്‍ എല്ലാം വിഫലമാക്കിയാണ് ഹരീഷ് യാത്രയായത്.

Continue Reading

Latest News

Trending