തെന്നിന്ത്യൻ താരസുന്ദരിയാണ് സമാന്ത.എന്നാൽ സമാന്തയ്ക് ഞെട്ടിക്കുന്ന പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ആരാധകൻ.ആന്ധ്രാ പ്രദേശിൽ സമാന്തയുടെ പേരിൽ ക്ഷേത്രം നിര്മിച്ചിരിക്കുകയാണ് കടുത്ത ആരാധകൻ.സാമന്തയുടെ പിറന്നാൾ ദിനമായ ഏപ്രിൽ ഇരുപത്തി എട്ടിന് ക്ഷേത്രം തുറക്കുമെന്നാണ് ആരാധകൻ പറയുന്നത്.ക്ഷേത്രത്തിൽ സാമന്തയുടെ രൂപത്തിലുള്ള സ്വർണ നിറമുള്ള പ്രീതിഷ്ഠയാണ് സ്ഥാപിക്കുന്നത്.ആരാധകന്റെ വീട്ടിലാണ് ഇത്തരത്തിൽ ഒരു കൂറ്റൻ പ്രതിമ ഒരുക്കിയിട്ടുള്ളത്.

ഇപ്പോൾ താരത്തിന്റ തലയുടെ ഭാഗമാണ് പൂർത്തിയായിട്ടുള്ളത്..ഇതിന്റ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആകുകയും ചെയ്‌തു.സാമന്തയുടെ പുതുതായി ടീറ്ററിൽ എത്തിയ ചിത്രം ശാകുന്തളം ആണ്.ഈ ഒരു സിനിമയിലൂടെയാണ് അത്തരത്തിൽ ഒരു അമ്പലം പണിഞ്ഞതെന്നും താരം പറയുന്നു .

ഇന്നുവരെ തൻ സമാന്തയെ നേരിട്ട് കണ്ടിട്ടില്ല എന്നും ആരാധകൻ പറഞ്ഞു.അവർ ചെയ്‌ത കാരുണ്യ പ്രേവര്തികളാണ് അവരുടെ ആരാധകൻ അകാൻ തന്നെ പ്രേരിപ്പിച്ചത്.അവരുടെ സിനിമ മാത്രമല്ല അവരെ മൊത്തത്തിൽ തനിക് ഇഷ്ടമാണെന്നും ആരാധകൻ പറയുന്നു.സന്ദീപ് ആണ് ഇത്തരത്തിൽ ഒരു അമ്പലം പണിതുയർത്തിയത്.