ബിഗ്ഗ് ബോസ്സ് ഫ്രെയിം ആയ റോബിനെ അറിയാത്തവരായി ആരും കാണില്ല.ബിഗ്ഗ് ബോസ് പുതിയ സീസൺ തുടങ്ങിയിട്ടും റോബിനെ കുറിച്ഛ് എന്നും അറിയാനാണ് എല്ലാവർക്കും താത്പര്യം.എന്നാൽ ഇപ്പോൾ മീഡിയയ്ക് പോലും മുഖം കൊടുക്കാതെ എല്ലാറ്റിൽ നിന്നും മാറി നീക്കുകയാണ് ഡോക്ടർ റോബിൻ.ഒരുപാട് ഹെസ്റ്റെർസ് ഉണ്ടെങ്കിലും അതെല്ലാം ഒന്ന് ഒഴിച്ച് നിർത്തിയാൽ ഡോക്ടർ മച്ചാന് ഒരുപാട് ആരാധകർ ആണ്.അടുത്തിടെ വൻ വിമർശനങ്ങളും ഡീഗ്രേഡിങ്ങും നേരിടേണ്ടി വന്നു.ഇതിനെ തുടർന്നാണ് താരം സോഷ്യൽ മീഡിയയിൽ നിന്നും മാറിനിന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ നിന്നും മാറി നിന്നതിന്റെ കാരണം വെളുപ്പെടുത്തിയിരിക്കുകയാണ് റോബിൻ.നിലവിൽ താൻ ആരോഗ്യത്തിനാണ് നിലവിൽ താൻ ആരോഗ്യത്തിനാണ് പ്രാധാന്യം നൽകിയതെന്നും ശക്തിയോടെ തിരിച്ചു വരും എന്നും റോബിൻ പറയുന്നു.ഉറക്കം കുറവായിരുന്നു എന്നും കുറച്ചയിട്ട് ഭക്ഷണം കഴിക്കുന്നില്ല എന്നും അതുകൊണ്ട് കുറച്ചു നാളത്തേക് റെസ്റ്റിൽ ആണെന്നും റോബിൻ പറഞ്ഞു.

 ഞാന്‍ ഭയങ്കര ടാലന്റഡ് ഒന്നുമല്ല. പക്ഷെ ടാലന്റ് ഉള്ളവര്‍ക്ക് മാത്രം ജീവിക്കാനുള്ളതാണോ ഈ ലോകം. ടാലന്റ് ഉള്ളവര്‍ക്ക് മാത്രമേ ഫേമസ് ആകാന്‍ പറ്റുള്ളുവോ?. നമ്മളെ പോലെയുള്ള സാധാരണക്കാര്‍ക്കും ആഗ്രഹിച്ചു കഴിഞ്ഞാല്‍ ഫേമസ് ആകാമെന്നും റോബിന്‍ വ്യക്തമാക്കി. യുട്യൂബ് ചാനലിനോടായിരുന്നു റോബിന്റെ പ്രതികരണം.