Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തന്റെ പ്രണയിനിക്ക് ആശംസകൾ നേർന്ന് പൃഥ്വിരാജ്

മലയാളത്തിലെ മുൻനിര നായകൻമാരിൽ ഒരാൾ തന്നെയാണ് പൃഥ്വിരാജ് നന്ദനം എന്ന സിനിമയിലൂടെ കടന്നു വന്ന് മലയാള സിനിമയിലെ തന്നെ ഒഴിച്ചുകൂടാത്തെ താരമായി തന്നെ മാറിക്കഴിഞ്ഞിരിക്കുകായാണ് പൃഥ്വി. ഇപ്പോൾ ഇതാ തന്റെ പ്രണയിനിക്ക് പിറന്നാൾ ആശംസകൾ നേർന്നാണ് താരം എത്തിയിരിക്കുന്നത്. ഏപ്രിൽ 11 2011 ൽ ആയിരുന്നു സുപ്രിയ മേനോനും പൃഥിരാജുമായുള്ള വിവാഹം. വിവാഹത്തിന് മുൻപ് ബിബിസി അന്താരാഷ്ട്ര മാധ്യമത്തിന്റെ റിപ്പോർട്ടർ ആയിരുന്നു സുപ്രിയ.

സുപ്രിയക്ക് ഇപ്പോൾ 36 വാഴ്സാണിപ്പോൾ ഉള്ളത്. കൂടാതെ സോഷ്യൽ മീഡിയിലും നിറസാന്നിധ്യമായ സുപ്രിയയുടെ പോസ്റ്റുകൾ എല്ലാം തന്നെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇരുവർക്കും അലംകൃത എന്നൊരു മകൾ കൂടിയുണ്ട്. താരത്തിന്റെ കുടുംബത്തിന്റയും വവാർത്തകൾ എല്ലാം തന്നെ വളെരെ പെട്ടെന്ന് തന്നെ പ്രേക്ഷക സ്രദ്ധ നേടാറുണ്ട്. ഇപ്പോൾ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രം മോഹൻലാൽ സംവിധാനം ചെയ്യന്ന ബ്രോഡാഡിയാണ്. ചിത്രികരം ആരഭിച്ചിട്ടേ ഉള്ളു എന്നാണ് റിപ്പോർട്ടുൾ എന്നാൽ പടത്തിന്റെ റിലീസിനെ കുറിച്ചോ മറ്റോ റിപ്പോർട്ടുകൾ ഒന്നും തന്നെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടട്ടില്ല.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പൃഥ്വിരാജ് നായകനായി എത്തി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘എന്ന് നിന്‍റെ മൊയ്തീന്‍’. മൊയ്തീന്റെയും കാഞ്ചനയുടെയും അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ സിനിമ മലയാളികളിൽ ചെറുതല്ലാത്ത സ്വീകാര്യതയാണ് നേടിയത്. മൊയ്തീൻ ആയി പൃഥ്വിരാജ് അരങ്ങ്...

സിനിമ വാർത്തകൾ

തനിക്കു വിവാഹ സമയത്തു നിരവധി വിമർശനങ്ങൾ  ലഭിച്ചിരുന്നു. ആ വിമർശനത്തെ കുറിച്ച് തുറന്നു പറയുകയാണ്  ധന്യ വർമ്മക്ക് നൽകിയ അഭിമുഖ്ത്തിൽ. ഞാനും പൃഥ്വിയും വിവാഹം പറഞ്ഞില്ല എന്നായിരുന്നു ആദ്യ വിമർശനം, എന്നാൽ ഞങ്ങളുടെ...

സിനിമ വാർത്തകൾ

ഏഴ് വര്‍ഷത്തിനു ശേഷം അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം ആണ് “ഗോൾഡ് “.എന്നാൽ  വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു ഗോള്‍ഡ്. എന്നാല്‍  പ്രേക്ഷകർ പ്രതീക്ഷിച്ച തരത്തിലുള്ള ചിത്രമായിരുന്നില്ല .ചിത്രത്തില്‍...

സിനിമ വാർത്തകൾ

പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ചിത്രമാണ് കാപ്പ . പൃഥ്വിരാജ്  കോട്ട മധു എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.   ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്....

Advertisement