Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നിഷസാരംഗ് തുറന്നുപറയുന്നു. ലെച്ചുവിന്റെ ഇപ്പോളത്തെ അവസ്‌ഥയെപ്പറ്റി

ഉപ്പും മുളകും ടി വി പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപെട്ട സീരിയലുകളിൽ ഒന്നാണ്. ഈ സീരിയിലയിൽ അംഗങ്ങൾ എല്ലാവരും ഒരു കുടുംബത്തിൽ  ഉള്ള അംഗങ്ങളെ പോലെ തന്നെയാണ് പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ സീരിയില ലെ താരങ്ങളായ നീലുവും ,ബാലുവും ,കേശു , മുടിയൻ ശിവ ,ലെച്ചുഅവരെല്ലാം ഒരു ദിവസം സീരിയൽ നിരത്തി പോവുകയായിരുന്നു. എന്നാൽ വീണ്ടും ഈ കുടുംബം ഒന്നിച്ചു പ്രേഷകരുടെ മുന്നിലേക്ക് എത്തുകയാണ്. എരിവും പുളിയും യെന്ന പരമ്പരയിലൂടെ അവർ പ്രേഷകരുടെമുന്നിൽ എത്തുകയാണ്.  ഉപ്പും മുളകിലും കണ്ടതില്‍ നിന്നും വ്യത്യസ്തമായി കഥയിലും അവതരണത്തിലും കഥാപാത്രങ്ങളുമെല്ലാം വേറെയായിരിക്കും.ജൂഹി റുസ്തഗിഈ പരമ്പരയിൽ ഉണ്ടെന്നുള്ളത് ശ്രെധ യം ആണ് .ജൂഹിയുടെ അമ്മയുടെ വേർപാടിൽ കഴിയുകയായിരുന്ന താരം തിരിച്ചു വരുകയാണ്.

ജൂഹി അഭിനയിച്ചതിന്റെ വിശേഷങ്ങളുമായി നടി നിഷ സാരംഗ് എത്തുകയാണ്. പ്രമുഖമാധ്യമത്തിന് നൽകിയ പ്രതികരണത്തിലാണ് നിഷ ജൂഹിയുടെ തിരിച്ചു വരവിനെ കുറിച്ചപുതിയ പരമ്പരയെ കുറിച്ച്  പറയുന്നത്. പുതിയ പരമ്പരയിലും ഇവർ അച്ഛനും മക്കളുമായി ത്തനെ ആണ് ഞങ്ങൾ എത്തുന്നത്. മറ്റൊരു രീതിയിലാണ് പരമ്പര അല്ലാതെ ഉപ്പും മുളകിലെയും പോലെ അല്ല . പതിനൊന്നു മാസങ്ങൾക്കു ശേഷം ഞങ്ങൾ ഒന്നിക്കുന്നത് പഴതുപോലെയുള്ള സ്നേഹം തന്നേയ് ആണ് കുറച്ചു കൂടിയിട്ടുള്ളു സ്നേഹം.ഞങ്ങളെല്ലാവരും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് ഉണ്ടായിരുന്നത് അല്ലേ. കുട്ടികള്‍ക്കെല്ലാം ഞാന്‍ അമ്മയെ പോലെയാണ്. അവരെ കാണാതെ ഇത്രയും കാലമിരുന്നതിന്റെ വിഷമം ഇപ്പോഴാണ് തീര്‍ന്നത്.ഉപ്പും മുളകിലും പാറുക്കുട്ടി കുഞ്ഞായിരുന്നു.എന്നാൽ ഇപ്പളത്തെ സീരിയിലയിൽ അവൾക്ക് ഡയലോഗും ഉണ്ടെന്നാണ് പറയുന്നതേ

Advertisement. Scroll to continue reading.

ജൂഹി അവളുടെ അമ്മയുടെ ഓർമകളിൽ കൂടിയാണ് കടന്നു പോകുന്നത്.ഞാന്‍ ജൂഹിയ്ക്ക് ഒപ്പമിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ കുറേയധികം കമന്റുകള്‍ വന്നു. ഞങ്ങളുടെ ലുക്കിലെ വ്യത്യസ്ത എല്ലാവര്‍ക്കും കൗതുകമാണ്. വിഷമങ്ങളില്‍ നിന്ന് അവള്‍ അതിജീവിച്ച് വരികയാണ്. എല്ലാവരും കൂടി അവളുടെ കൂടെ ഉണ്ടാകുമ്പോൾ അവൾക്കൊരു ആശ്വാസം ഉണ്ടാകുമല്ലോ ഇപ്പോൾ അവൾ വിഷ്മതകളിൽ നിന്നും മാറിക്കൊണ്ടിരിക്കുകയാണ് .

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സീരിയൽ വാർത്തകൾ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഉപ്പും,മുളകും. പ്രേക്ഷകർക്ക് പരമ്പര മാത്രമല്ല ഇതിലെ അഭിനേതാക്കളെയും ഒരുപാടു ഇഷ്ട്ടം ആണ്. ഇതിലെ നീലു  എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നിഷ സാരംഗ് എത്തുന്നത്, ഇപ്പോൾ താരം...

സിനിമ വാർത്തകൾ

ദിലീഷ് പോത്തൻ മാത്യു തോമസ്, അജു വർഗീസ് , സൈജു കുറുപ്പ് ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന പ്രകാശൻ പറക്കട്ടെ ചിത്രത്തിലെ കണ്ണു കൊണ്ടു നുള്ളി എന്ന...

Advertisement