സുരേഷ് ഗോപി നായകൻ ആയി എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ചിത്രത്തിന്റെ സംവിധാനം ജിബു ജേക്കബ് ആണ് ചെയ്തത് .മികച്ച രീതിയിൽ ഉള്ള പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. എന്നാൽ ഇപ്പോൾ ഇത സുരേഷ് ഗോപി ചിത്രത്തിന്റെ ഒടിടി സ്‍ട്രീമിംഗിൽ ചിത്രം എത്താൻ പോകുന്നു. ഗോപിയുടേ ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മേം ഹൂം മൂസ’. ഒരു റിട്ടേർഡ് മിലിട്ടിറി കഥാപാത്രമായാണ് സുരേഷ് ഗോപി മേം ഹൂം മൂസയിൽ എത്തിയത്.

MEI HOOM MOOSA
ദില്ലി, ജയ്‍പൂർ, പുഞ്ച്, വാഗാ ബോർഡർ, എന്നിവിടങ്ങളിലയിട്ടാണ് ചിത്രത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ചത്.സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.നിലവിടെ സാമൂഹ്യ വിഷയങ്ങൾക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവുമായാണ് മേം ഹൂം മൂസയുടെ പ്രമേയം. ചിത്രത്തിന്റെ കലാസംവിധാനം സജിത് ശിവഗംഗ ആണ്. എന്നാൽ മേക്കപ്പ് ചെയിതിരിക്കുന്നത് പ്രദീപ് രംഗൻ ആണ് .കോസ്റ്റ്യൂം ഡിസൈൻ -നിസ്സാർ റഹ്‍മത്ത് ആണ്.സെപ്റ്റംബർ മുപ്പതിന് ആണ് ചിത്രം പ്രദർശനത്തിനെത്തിയത്.

MEI HOOM MOOSA
