Connect with us

ബിഗ് ബോസ് സീസൺ 4

ഞാൻ എന്നും നിന്നോടൊപ്പം  നിന്നെ ഞാൻ സ്നേഹിക്കുന്നു ജാസ്മിൻ , റിയാസ്!! 

Published

on

ബിഗ് ബോസ്സിൽ മുഖം നോക്കാതെ എന്തും തുറന്നുപറയുന്ന മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ മൂസ, ഇപ്പോൾ താര൦ പങ്കുവെച്ച ഒരു വീഡിയോ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇതിൽ കരഞ്ഞുകൊണ്ടിരിക്കുന്ന ജാസ്‌മിനെയാണ് കാണാൻ കഴിയുക. താരം വീഡിയോ മാത്രമല്ല ഒരു കുറിപ്പും പങ്കുവെച്ചു, ഇങ്ങനെ ഒരു പോസ്റ്റ് ചെയ്യണമെന്ന് വിചാരിച്ചതല്ല, കാഴ്ച്ചക്ക് വെറുപ്പുളവാക്കുന്നതും,അസ്വീകാര്യമായ ചില ലഘുചിത്രങ്ങൾക്കൊപ്പം  ഈ വീഡിയോ കൂടി റീപോസ്റ്റ് ചെയ്‌യും ചില യു ടുബ് ചാനലുകാരും, ഓൺലൈൻ ചാനലുകാരും.


കരച്ചിൽ സാധാരണമാക്കുക. നിങ്ങളുടെ വേദന അനുഭവിക്കാനും അത് പുറത്തുവിടാനും നിങ്ങൾ അർഹരാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് ജാസ്മിൻ കുറിച്ചത്,ഓൺ ലൈൻ മീഡിയക്കാരോടുള്ള ഒരു പ്രതിഷേധം പോലെയാണ് താരം ഇങ്ങനൊരു കുറിപ്പ് പങ്കുവെച്ചത്. ജാസ്മിന്റെ ഈ വീഡിയോ കണ്ടു  നിരവധി ആളുകൾ അനുകൂലിച്ചും, പ്രതികൂലിച്ചും കമെന്റുകൾ പങ്കിടുന്നു, ഞാൻ എന്നേക്കും നിങ്ങളുടെ കൂടെ ഉണ്ട്, ഞാൻ നിന്നെ സ്നേഹിക്കുന്നു ഈ ഒരു കമെന്റോടു കൂടിയാണ് ജാസ്മിന്റെ സുഹൃത്തും, സഹമത്സരാര്ഥിയായ റിയാസ് എത്തുന്നത്
എന്താണ് പറ്റിയത്,  നിനക്ക് കരച്ചിലൊക്കെ വരുമോ, മുൻപ് ഹാപ്പി മൂഡിൽ ആയിരുന്നല്ലോ, ഈ  കരച്ചിൽ നിന്റെ മുഖത്തിന് ചേരുന്നില്ല, എപ്പോളും ഹാപ്പി ആയിരുന്നാലോ എന്നൊക്കെ രീതിയിലുള്ള കമെന്റുകളും എത്തുന്നുണ്ട്. ബിഗ് ബോസ് എന്ന ഷോയ്ക്കു ശേഷം ജാസ്മിൻ ഒരു സിനിമയിൽ അഭിനയിച്ചു അത്ഒമർ ലുലു സംവിധാനം ചെയ്യ്ത നല്ല സമയം എന്ന ചിത്രത്തിലാണ്.

ബിഗ് ബോസ് സീസൺ 4

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

Published

on

ബിഗ്ഗ്‌ബോസ് സീസൺ തുടങ്ങുന്നു എന്നു പറഞ്ഞാൽ ഡോക്ടർ റോബിൻ വീണ്ടും മത്സരിക്കാൻ എത്തുമോ എന്ന് ആരാധകർ ചോദിക്കാറുണ്ട്.അതുതന്നെയാണ് ഡോക്ടർ റോബിൻറെ വിജയവും.ഡോക്ടർ മച്ചാൻ എന്നാണ് ആരാധകർക് ഇടയിലെ വിളിപ്പേര്.എം ബി ബി എസിനു ശേഷം, ജി ജി ഹോസ്പിറ്റലിൽ ഡോക്ടർ ആയി പ്രാക്ടീസ് തുടങ്ങി.അതിനു ശേഷം കൗമദി ടീവിയിൽ സംപ്രേഷണം ചെയ്ത ‘ചാറ്റ് വിത്ത് ഡോക്ടർ മച്ചാൻ’എന്ന ഓൺലൈൻ ടോക്ക് ഷോയിലൂടെ അദ്ദേഹം വളരെ അധികം ജനപ്രീതി നേടി.

അതിനു ശേഷം ഇൻസ്റ്റാഗ്രാമിൽ മോട്ടിവേഷണൽ വീഡിയോകൾ ചെയ്യാൻ തുടങ്ങി.കുറച് കവർ ഗാനങ്ങളിലും ഇദ്ദേഹം അഭിനയിച്ചട്ടുണ്ട്.രണ്ടായിരത്തി പത്തൊൻപതിൽ ‘നിറം’എന്ന ഷോർട് ഫിലിമിലും അഭിനയിച്ചു.ഇതിനുശേഷം ബിഗ്ഗ്‌ബോസിലൂടെ മലയാളി മനസ്സിൽ ഇടംപിടിക്കുകയും ചെയ്തു.തൻ്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെയ്കാറുമുണ്ട്.

വിശേഷങ്ങൾക് എല്ലാം തന്നെ ആരാധകരും ഏറെ ആണ്.എന്നാൽ ഇപ്പൊ മറ്റൊരു വിശേഷം പങ്കുവെച്ചു എത്തിയിരിക്കുകയാണ് ഡോക്ടർ മച്ചാൻ.തൻ്റെ അമ്മയ്ക് പിറന്നാൾ ആശംസകൾ നേരുന്ന വീഡിയോ ആണ് ഇതു.നിമിഷ നേരംകൊണ്ട് തന്നെ ഈ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.എന്നാൽ ഈ വീഡിയോയ്ക് താഴെ വന്ന കമ്മെന്റുകളും ശ്രെദ്ധയമാണ്.അമ്മയെ കണ്ടിട് എല്ലാവരും ചോദിക്കുന്നത് ഇതാരാണ് മച്ചാൻറെ അനിയത്തിയാണോ അതോ സന്ദൂർ മമ്മി ആണോ എന്നൊക്കെയാണ്.എന്തായാലും ഈ ഒരു വീഡിയോയിലൂടെ അമ്മയ്ക്കും ആരാധകർ ഏറെയാണ്.

Continue Reading

Latest News

Trending