സിനിമ വാർത്തകൾ
വിനായകൻ മഹാ അപമാനവും,പരാചയവും; ശാരദക്കുട്ടി

ഒരുത്തി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ മാധ്യമസമ്മേളനതിനിടെ നടൻ വിനായകൻ നടത്തിയ കടുത്ത പരാമർശങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ചു ഡോ.ശാരദ കുട്ടി. ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്. മഹാ പരാജയമാണ്എന്ന് ശാരദ കുട്ടി പ്രതികരിച്ചു.
അവിടെ ചോദ്യം ചോദിച്ചയാളെ അവിടെത്തന്നെ ഇട്ടു കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക് . അന്തരീക്ഷത്തിലാകെ നാറ്റമാണ്. മഹാ കഷ്ടം. മഹാനാണക്കേട്. ഒരു കലാകാരൻ ആണെന്ന് ശാരദ കുട്ടി പ്രതികരിക്കുന്നു.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ താൻ അവരോടു നേരിട്ട് ചോദിക്കുമെന്നുള്ള നായകൻ നടത്തിയ പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. സ്ത്രീസുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളിലെ പ്രമുഖർ ഈ വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നതിനെ നടൻ ഹരീഷ് പേരടി വിമർശിച്ചിരുന്നു.സ്ത്രീ സമൂഹത്തിനു ഒരു അപമാനം തന്നെയാണ് വിനയകന്റെ ഈ വാക്കുകൾ.
സിനിമ വാർത്തകൾ
അമ്മ സംഘടനക്ക് പണം മാത്രം മതിയോ ഷമ്മി തിലകനെ പുറത്താക്കിയതിന്റെ പേരിൽ വിമർശനവുമായി സോഷ്യൽ മീഡിയ!!

താര സംഘടന അമ്മ രണ്ടു തട്ടിൽ നില്ക്കുന്നു എന്നുള്ള സോഷ്യൽ മീഡിയിലെ വാർത്തകൾ ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അമ്മയിൽ നിന്നും ഇപ്പോൾ ഷമ്മി തിലകനെ പുറത്താക്കിയിരിക്കുന്നു ഇത് എന്ത് നീതി എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. നിരവധി അച്ചടക്ക നടപടികൾ ഷമ്മിയുടെ ഭാഗത്തു് നിന്നും ഉണ്ടായിട്ടുണ്ട്. അമ്മയുടെ ജനറൽ ബോഡി മീറ്റിംഗിനിടയിൽ ദൃശ്യം ഫോണിന്റെ ക്യാമെറയിൽ പകർത്തി എന്നതായിരുന്നു ആദ്യ പ്രശ്നം. എന്നാൽ അതിനെ തുടർന് ഷമ്മി രംഗത്തു എത്തുകയും ചെയ്യ്തു.
ഷമ്മിയെ പുറത്താക്കുന്നു എന്നുള്ള വാർത്ത എത്തിയതിനു ശേഷം ‘അമ്മ സംഘടന പ്രതികരിച്ചു ഇല്ല ഷമ്മിയെ പുറത്താക്കിയിട്ടില്ല, നേരത്തെ നീക്കാനുള്ള തീരുമാനം സംഘടനയിൽ ഉണ്ടായിരുന്നായിരിക്കും അതിനാലാണ് മാധ്യമങ്ങൾ ഇത് വർത്തയാക്കിയതും എന്നും പറയുന്നു. അതുപോലെ ദിലീപും, വിജയ് ബാബുവും നടികളെ അക്ക്രമിച്ചതിന്റെ പേരിൽ ഇപ്പോളും കുറ്റവാളികൾ ആണ് എന്നിട്ടു പോലും അവർ അമ്മയുടെ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.
ഇവർക്കിത്രയും ആരോപണങ്ങൾ ഉണ്ടായിട്ടും ഇവർക്കു അമ്മ സംഘടനയിൽ പങ്കെടുക്കാനുള്ള അർഹത ഉണ്ട്. ഇതുവരെയും അവരെ ഇതിൽ നിന്നും പുറത്താക്കുകയോ, വിശദീകരണം തേടുകയോ ചെയ്യ്തിട്ടില്ല. പിന്നെ എന്തുകൊണ്ട് ഷമ്മി തിലകനെ മാത്രം പുറത്താക്കൻ അമ്മ സംഘടന ശ്രെമിക്കുന്നു, ‘അമ്മ സംഘടന പണം മാത്രം ആണോ ലക്ഷ്യം വെക്കുന്നത് അമ്മയിൽ ഒരു സവർണ്ണ മേധവിത്വം നിലനിൽകുന്നവോ എന്നാണ് മാധ്യമങ്ങളുടെ ചോദ്യം.
-
ബിഗ് ബോസ് സീസൺ 45 days ago
ദിൽഷക്കൊപ്പം മറ്റു നാലുപേർ ഇവരാകാൻ സാധ്യത!!
-
സിനിമ വാർത്തകൾ6 days ago
നടൻ അക്ഷയ് കുമാറിനൊപ്പം അപർണ ബാലമുരളി… ഇവർ തമ്മിൽ ഉള്ള ബന്ധം എന്താകും…
-
സിനിമ വാർത്തകൾ5 days ago
ഒന്നിച്ചു സെൽഫി എടുത്തു തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിച്ച അനുഭവത്തെ കുറിച്ച് സുരഭി ലക്ഷ്മി!!
-
സിനിമ വാർത്തകൾ7 days ago
ജഗതി വീണ്ടും അഭിനയിച്ചത് അതിനു വേണ്ടി അല്ല മകൾ പാർവതി!!
-
സിനിമ വാർത്തകൾ4 days ago
താനും അതിജീവിതയും, ഇരയും ആയിട്ടുണ്ട് മൂടിവെക്കപെട്ട സത്യത്തെ കുറിച്ച് മംമതാ മോഹൻ ദാസ്!!
-
സിനിമ വാർത്തകൾ5 days ago
50 താം വയസിലും അവിവാഹിതയായി തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി തബു!!
-
സിനിമ വാർത്തകൾ4 days ago
ഗായിക മഞ്ജരി വീണ്ടും വിവാഹിതയാകുന്നു!!