Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നിവിൻ പോളിയോടൊപ്പം അഭിനയിക്കണം നടി ഗ്രേസ്ആന്റണി.

മലയാളിപ്രേക്ഷകർക്ക് പ്രിയപെട്ട നടിയാണ് ഗ്രേസ് ആന്റണി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചിത്രങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെക്കാറുണ്ട് അവ എല്ലാം വൈറൽ ആകാറുമുണ്ട്. ഇപ്പോൾ ഗ്രേസ് ആന്റണിയും ,നിവിൻപോളിയും നായികനായകൻമാരായി അഭിനയിച്ച ചിത്രം കനകം കാമിനി കലഹം എന്ന സിനിമയുടെ വിശേഷങ്ങളാണ് താരം പങ്കു വെക്കുന്നത്. താൻ അഭിനയിച്ച ഈ സിനിമയിൽ മികച്ചപിന്തുണയാണ് നിവിൻപോളി നല്കുന്നത് എന്ന് താരംഒരു അഭിമുഖത്തിൽ പറയുന്നത്. നമ്മൾ പറയുന്നത്കേൾക്കാൻ നല്ല മനസുള്ള ആളാണ് നിവിൻ ചേട്ടൻ എന്നാണ് ഗ്രേസ് പറയുന്നത് .

നിവിൻ നടനെന്നതിലുപരി വളരെ നല്ല മനുഷ്യൻ കൂടിയാണ് അദ്ദേഹം സിനിമയിൽ കുറച്ചു നേരം മൂഡ് ഔട്ടായിട്ട് ഇരിക്കുന്ന സമയത്തെ അദ്ദേഹം വന്ന് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് കുറച്ചു നേരം സംസാരിക്കുമ്പോൾ തന്നെ നമ്മൾ ഓക്കേ ആയിട്ടിരിക്കും  കംഫര്‍ട്ടബിളായി അഭിനയിക്കാന്‍ പറ്റുന്ന സഹതാരമാണ്. ഇനിയും നിവിന്‍ ചേട്ടനൊപ്പം സിനിമകള്‍ ചെയ്യണമെന്നാണ്തന്റെ ആഗ്രഹം  എന്നാണ് ഗ്രേസ് ആന്റണി വ്യക്തമാക്കി.കനകം കാമിനി കലഹം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തത്.രതീഷ് പൊതുവാളിന്റെ ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം മാണ് കനകം ,കാമിനി ,കലഹം എന്ന സിനിമ സംവിധാനം ചെയ്യത ത് .

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

നിവിൻ പോളിയുടെ കരിയർ തന്നെ ഉയർത്തിയ ചിത്രം ആയിരുന്നു ‘ആക്ഷൻ ഹീറോ ബിജു’, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ മഹാ വീര്യർ എന്ന...

സിനിമ വാർത്തകൾ

നിരവധി സിനിമകളിൽ അമ്മ വേഷം അഭിനയിച്ച നടി ആയിരുന്നു അഞ്ജലി നായർ. അനീഷ് ഉപാസന ആയിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്എന്നാൽ  ബന്ധം ഉപേക്ഷിച്ചു ഇപ്പോൾ മറ്റൊരു വിവാഹം കഴിച്ചു, ആദ്യ വകയിൽ ആവണി...

സിനിമ വാർത്തകൾ

സംവിധായകൻ എബ്രിഡ് ഷൈൻ, നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് “മഹാവീര്യര്‍”. നീണ്ട മുന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം നിവിൻ പോളി ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്.ചിത്രത്തിൽ നിവിൻപോളിയും ആസിഫ് അലിയും ഒന്നിക്കുന്നുണ്ട്.ചിത്രത്തിന്റെ ആദ്യ ഭാഗങ്ങൾ...

സിനിമ വാർത്തകൾ

നിവിൻ പോളി, ആസിഫ് അലി, ഏബ്രിഡ് ഷൈനും കൂടിച്ചേര്ന്നുള്ള ഫാന്റൻസി ചിത്രം ആണ് ‘മഹാവീര്യർ’. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ഗംഭീര ചടങ്ങിൽ ആയിരുന്നു നിർവഹിച്ചത്. കൊച്ചിയിൽ നടന്ന ഈ പ്രോഗ്രമിൽ ആസിഫ് അലിയും,...

Advertisement