Connect with us

സിനിമ വാർത്തകൾ

എന്തൊരു മത്സരം, എന്തൊരു രാത്രി, ഫൈനൽ കണ്ട  ആവേശത്തിൽ താര രാജക്കന്മാരയായ മമ്മൂട്ടിയും, മോഹൻലാലും!!

Published

on

മികച്ച ലോകകപ്പ്  ഫൈനൽ കണ്ട ആവേശത്തിൽ നടൻ മോഹൻലാലും, മമ്മൂട്ടിയും. ഈ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാനായി ലോകം ദോഹയിലെ ലുസൈല്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങുമ്പോള്‍  ഏറ്റവും അർഹതയുള്ള ടീമിന് കപ്പ് ഉയർത്താൻ കഴിയട്ടെ എന്ന് നടൻ മമ്മൂട്ടി ആദ്യ പോസ്റ്റിൽ കുറിച്ചിരുന്നു. ഇന്നലെ ലോകം ഉറ്റുനോക്കികൊണ്ടിരുന്നു ഈ മാമാങ്കത്തിന് ആരാധകരും, സിനിമ ലോകവും സാക്ഷ്യം വഹിക്കുവായിരുന്നു. മമ്മൂട്ടിയുടെ ആദ്യ പോസ്റ്റ് കഴിഞ്ഞു നിമിഷങ്ങൾക്കകം താരത്തിന്റെ അടുത്ത പോസ്റ്റും എത്തി,


കളിഞ്ഞ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടായിരുന്നു നടന്റെ  അടുത്ത പോസ്റ്റും.  താരത്തിന്റെ കുറിപ്പ് ഇങ്ങനെ ,      എ ന്തൊരു രാത്രി ,എന്തൊരു മത്സരം,രോമാഞ്ച നിമിഷങ്ങൾ. ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ മത്സരങളിൽ ഒന്ന് അതിനെ സാക്ഷ്യം വഹിച്ചതിന്റെ ആവേശം. ലോകം കീഴടക്കിയ അര്‍ജന്റീനയ്ക്കും മാന്ത്രിക മെസിക്കും അഭിനന്ദനങ്ങള്‍.

ഉജ്ജ്വലമായ ഒരു ഫൈനല്‍ എന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. അവര്‍ ഹൃദയം തുറന്നു കളിച്ചു,അ ർഹിച്ച വിജയം നേടിയ അര്‍ജന്റീനയ്ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.ദക്ഷലക്ഷക്കണക്കിനുള്ള ആരധകർക്ക് ആവേശകരമായ മത്സരം കാണിച്ചു നൽകി ആവേശത്തോടു കളിച്ചു കാണിച്ച അർജന്റീനക്ക് ഒരായിരം  അഭിനന്ദനങൾ മോഹൻ ലാൽ കുറിച്ച്.

 

Advertisement

സിനിമ വാർത്തകൾ

ആ ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിച്ചു എന്നാൽ അത് ചെയ്തത് തിലകൻ, ഈ വിവരം അറിഞ്ഞപ്പോൾ തിലകൻ ചൂടായി സംഭവത്തെ കുറിച്ച്, മമ്മി സെഞ്ച്വറി 

Published

on

കഴിഞ്ഞ ദിവസം അന്തരിച്ച മലയാളത്തിന്റെ മഹാനടൻ ഇന്നസെന്റിന്റെ വിയോഗത്തിൽ മമ്മി സെഞ്ചറി പറഞ്ഞ വാക്കുകൾ ആണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിൽ ആദ്യം ഇന്നസെന്റിനെ തീരുമാനിക്കുകയും എന്നാൽ അതിലെ അറവുകാരന്റെ വേഷം ചെയ്യാൻ തിലകൻ എത്തുകയും ചെയ്യ്തു, എന്നാൽ ഈ വിവരം തിലകൻ അറിഞ്ഞപ്പോൾ തിലകൻ ഒരുപാടു ചൂടാകുകയും ചെയ്യ്തു  മമ്മി സെഞ്ച്വറി പറയുന്നു.

ചിത്രത്തിൽ നായകനായി എത്തിയത് ഷീലയുടെ മകൻ വിഷ്ണു  ആയിരുന്നു, ഈ ചിത്രത്തിൽ തൃശൂർ സ്ലാഗിൽ സംസാരിക്കാൻ കഴിവുള്ള നടൻ അതായത് കഥാനായകന്റെ അപ്പൻ വേഷത്തിലെക്ക് ആയിരുന്നു, അങ്ങനെ ഒരാൾ ആയിരുന്നു ഇന്നസെന്റ്, എന്നാൽ ഈ കാര്യം ഇന്നസെന്റിനോട് പറഞ്ഞപ്പോൾ താരം എത്താം എന്ന് സമ്മതിച്ചു എന്നാൽ അതിനു മുൻപ് ക്ലാഷ് ഡെയ്റ്റ്  വാങ്ങിയ ചിത്രം ആയിരുന്നു ആറാം തമ്പുരാൻ, അതുകൊണ്ട് അതിലേക്കു ഇന്നസെന്റ് പോകുകയും ആ സ്ഥാനത്തേക്ക് തിലകൻ എത്തുകയും ചെയ്യ്തു.

ഇന്നസെന്റിനെ ഈ ചിത്രത്തിലേക്ക് ആദ്യം വിളിച്ചു എന്ന കാര്യം തിലകനോട് പറഞ്ഞില്ല, എന്നാൽ ഞാൻ പകരക്കാരനായി വരാനുള്ള ആളാണോ എന്നൊക്കെ ചോദിച്ചു. തൃശൂർ ഭാഷ സംസാരിക്കുന്ന ആളായതുകൊണ്ടാണ് ഇന്നസെന്റിനെ ആദ്യം തെരഞ്ഞെടുത്ത് എന്നൊക്കെ പറഞ്ഞ് പുള്ളിയെ സമാധാനിപ്പിച്ചു,എന്നാൽ തിലകൻ എ വേഷം ചെയ്യ്തപോൾ അത് വേറൊരു രീതിയിൽ ആകുകയും ചെയ്യ്തു മമ്മി സെഞ്ച്വറി പറയുന്നു.

 

Continue Reading

Latest News

Trending