ബിഗ്‌ബോസ് ഷോയിലൂടെ നിരവധി ആരാധകരെ സൃഷ്ട്ടിച്ച ഒരേഒരു മത്സരാര്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ ദിവസം കണ്ണൂർ ഇരട്ടിയിൽ എത്തിയപ്പോൾ ഉണ്ടായ ആരാധക വൃന്ദം ഞെട്ടലോഡ് ആണ് കാണാൻ കഴിഞ്ഞത്,  റോബിന്റെ പവർ എന്താണെന്നു ഈ ജന തിരക്കിലൂടെ അറിയാം കഴിയുമെന്നാണ് റോബിൻ ആരാധകർ പറയുന്നത്. രാജാവ് എന്നും രാജാവ് തന്നെയാണ് രാഞ്ജിയെ  കുറ്റം പറയാൻ നോക്കേണ്ട ,വെറുതെ കുറ്റം പറഞ്ഞു രാജാവിന്റെ ശക്തിയെ ഇല്ലാതാകേണ്ട എന്നാണ് ആരാധകർ പറയുന്നത്.

കഴിഞ്ഞ ദിവസം റിയാസ്  ആരതിയെ കുറിച്ച് ചില കുറ്റങ്ങൾ പറഞ്ഞിരുന്നു. ആരാണ് ആരതി അവൾ ഫേമസ് ആണോ എന്നുള്ള രീതിയിൽ ചില കുറ്റപ്പെടുത്തലുകൾ നടത്തിയിരുന്നു എന്നാൽ ഇപ്പോൾ ആരാധകർ അതിനെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ്, എന്താണ് ആരും റിയാസിനെ ഉത്ഘാടനത്തിനു വിളിക്കാത്ത, കണ്ണ് തുറന്നു നോക്കെടാ റിയാസ്  നീ ഈ ജെന തിരക്ക്. റോബിൻ എന്നും റോബിൻ തന്നെയായിരിക്കും.

നീ എത്ര വിഷം തുപ്പിയാലും ഡോക്ടർ എന്നും സൂപ്പർഹീറോ ആയിരിക്കും, ബിഗ്‌ബോസ് ഇനിയും പത്താം സീസൺ കഴിഞ്ഞാലും ഈ ഡോക്ടറോടുള്ള സ്നേഹം എന്നും നില നില്കും. റോബിന്റെ കണ്ണൂരിലെത്തിയ ചിത്രങ്ങളും, വീഡിയോകൾക്കും ആരാധകർ നൽകുന്ന കമെന്റുകൾ ഇങ്ങനെയാണ്. റോബിൻ ഇപ്പോൾ അഭിനയം കൂടാതെ ഉത്ഘാടന തിരക്കുകളിൽ ആണ് ,നിരവധി ആരാധകരാണ് താരത്തിന് പിന്തുണച്ചു രംഗത്തു എത്തുന്നതും.