മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. കുറച്ചു ദിവസങ്ങളായി തന്നെ കുറിച്ച് ഒരു വ്യാജ വാർത്ത പ്രചരിച്ചു വന്നിരുന്നു. റിമിയുടെ വിവാഹത്തെ കുറിച്ച് ഒട്ടനവധി അഭ്യൂഹങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വന്നുകൊണ്ടിരുന്നത് . ഇപ്പോൾ തനിക്കു എതിരായി വന്ന വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചു കൊണ്ട് റിമി രംഗത്തു എത്തിയിരിക്കുകയാണ്. താരത്തിന്റെ വാക്കുകൾ കുറെ ദിവസങ്ങൾ ഫോൺ കാളുകളുടെ ബഹളം ആണ്. എല്ലവർക്കു൦ ചോദിക്കാനുള്ള ചോദ്യം എന്നാണ് റിമയുടെ വിവാഹം യെന്നാണ് അതുപോലെ എന്റെ വിവാഹം നടക്കുന്നു എന്നും പറഞ്ഞാണ് വീഡിയോകൾ വന്നുകൊണ്ടിരുന്നത്. എന്നാൽ അതെല്ലാം വ്യാജം ആണ് റിമി പറയുന്നു അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ യു ട്യൂബിലൂടെ പുറത്തു വിട്ടത്


എന്നെ ഇഷ്ട്ടപെടുന്നവരും ,എന്നെ അറിയാവുന്നവർക്കുമാണ് ഈ വാർത്ത അറിയേണ്ടത്. ഇതറിയാൻ വേണ്ടി അവർ എന്നെ നിരന്തരം വിളിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ഇതറിയാൻ വേണ്ടിയാണു ഞാൻ പറയുന്നത് ഈ വാർത്ത തെറ്റാണു. നമ്മളോട് ചോദിക്കാതെ എങ്ങെനെയാണ് ഈ വാർത്തകൾ വരുന്നത് .എന്നാൽ ഇങ്ങനെ എന്തെങ്കിലു ഒരു കാര്യം ഉണ്ടാകുകയാണെങ്കിൽ ഞാൻ നിങ്ങളെ തീർച്ചയായും അറിയിക്കും റിമി പറയുന്നു.


എന്തായലും താരം പറയുന്നത് ഞാൻ എങ്ങനെ എങ്കിലും ജീവിച്ചുകൊള്ളട്ടെ, ഇപ്പോൾ ഞാൻ സുഖമായി അങ്ങ് പോകുന്നു. എന്തെങ്കിലും പുതിയ വാർത്തകൾ ഉണ്ടായാൽ ഞാൻ നിങ്ങളെ അറിയിക്കാം അപ്പോൾ നിങ്ങൾ വിശ്വസിച്ചാൽ മതി, എന്തയാലും ഇതുവരെയും വിവാഹം ഒന്നുമായിട്ടില്ല റിമി ടോമി പറയുന്നു.