ബിഗ് ബോസ് സീസണ്‍ ഫോര്‍ വിജയ് ദിൽഷ പ്രസ്സനെ അറിയാത്തവർ ആയിട്ടു തന്നെ ആരും ഉണ്ടവിനുള്ള. ദിൽഷ റോബിൻ എന്ന് പറഞ്ഞാൽ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ ആയിരുന്നു. ദിൽറോബിൻ എന്ന് പറഞ്ഞു ഫാൻസ്‌ പേജ് വരെ ഉണ്ടായിരുന്നു.റോബിൻ രാധാകൃഷ്ണനും ദില്ഷായും വിവാഹം കഴിക്കും എന്നും ഇരുവരും പ്രണയത്തിൽ ആണെന്നും ഒന്നു വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ മറ്റു ഭാഗത്തു ഇരുവരും തമിഴ് പ്രണയത്തെ ആളാണ് സുഹൃത്തുക്കൾ ആണെന്നും. ഒടുവിൽ ദിൽഷ തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ഇരുവരും പ്രണയത്തിൽ അല്ലാനും വിവാഹം കഴിക്കില്ലാനും പറഞ്ഞു.

Dilsha Prasannan

എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ ദിൽഷ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് പങ്കു വെച്ചിരുക്കുന്നത്.പുത്തന്‍ മേക്കോവര്‍ ലുക്കില്‍ എത്തി തന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദിൽഷ. ദില്‍ഷയുടെ മേക്കോവര്‍ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ദില്‍ഷ തന്നെയല്ലേ എന്നാണ് താരത്തിന്റെ ഈ പോസ്റ്റ് കണ്ട് ചിലര്‍ കമന്റുകളായി കുറിയ്ക്കുന്നത്.ഒരു തവണയും വിവിധ തരത്തിൽ ഉള്ള മേക്കോവര്‍ ലുക്കില്‍ ആണ് താരം ചിത്രങ്ങൾ പങ്കു വെക്കുന്നത്.പാവാടയും ബ്ലൗസും ഇട് തലമുടി പിണി കെട്ടി കഴുത്തിൽ നെക്‌ളേസ്‌ ഇട്ടു കൈകളിൽ നിറയെ വളകൾ ഇട്ടു അതീവ സുന്ദരിയായിട്ടണ് ദിൽഷ ഇത്തവണ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്.

Dilsha Prasannan