മലയാളി സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന.തെന്നിന്ത്യയിൽ മുൻനിര താരങ്ങൾക്കൊപ്പം നിൽക്കുന്ന നടിയാണ് ഭാവന.“ഹണ്ട്” എന്ന  ഷാജി കൈലാസ് സംവിധാനം ചെയുന്ന  ചിത്രത്തിലാണ് താരം ഇപ്പോൾ  അഭിനയിച്ചു കൊണ്ടിരിക്കുന്നത്.അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു എത്തിയിരിക്കുകയാണ് ഭാവന ഇപ്പോൾ.ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന  “ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്” എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തിയത്.

ലൈംഗീക അതിക്രമം നേരിട്ട ശേഷം നടി കുറച്ചുവര്‍ഷങ്ങളായി മലയാള സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കന്നഡ, തമിഴ് ഭാഷകളില്‍ സജീവമായി തുടര്‍ന്നു. എന്നാൽ തന്റെ സോഷ്യൽ മീഡിയയിൽ സജീമാവായിരുന്നു ഭാവന. പുതിയ ഫോട്ടോഷൂട് ചിത്രങ്ങളും സുഹൃത്തുക്കൾ ഒത്തുള്ള വീഡിയോസ് ഒകെ താരം  പങ്കു വെക്കാറുണ്ട് . എന്നാൽ അത് എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായിട്ടാണ് താരം  എത്തിയിരിക്കുന്നത്. നിരപതി പേര് താരത്തിന്റെ ചിത്രത്തിന് കമ്മന്റുകൾ ആയിട്ട് എത്തിയിട്ടുണ്ട്.