ജേർണലിസത്തിൽ ബിരുദം . ഓൺലൈൻ മാധ്യമങ്ങളിലൂടെ മാധ്യമരംഗത്ത് കടന്നു.ദേശീയ വാർത്തകൾ, സോഷ്യൽ മീഡിയ വാർത്തകൾ, സിനിമ വാർത്തകൾ എന്നിവയാണ് താപ്പര്യമുള്ള മേഖലകൾ. 2021-ൽ B4 ന്റെ ഭാഗമായി, ഇപ്പോൾ ന്യൂസ്‌റീഡർ ആയി തുടരുന്നു.
ഇസ്രായേലിൽ നടന്ന മിസ് യൂണിവേഴ്സ് 2021 ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധുവിന് വിശ്വ സുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്.ഇന്ത്യയുടെ അഭിമാനം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് എത്തിയ വിജയലക്ഷ്മി ആദ്യ ഗാനത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മലയാളത്തിലും പുറത്തുമായി നിരവധി ഗാനങ്ങൾ വിജയലക്ഷ്മി ആലപിച്ചിരുന്നു...
മുതിർന്ന നാടക സിനിമ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു .വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു .ഹൃദയാഘാതമാണ് മരണ കാരണം .ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച...
നോ ഹലാൽ ബോർഡ് വച്ചതിന് ജിഹാദികൾ ആക്രമിച്ചു എന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ തുഷാരയും കൂട്ടരും അറസ്റ്റിൽ . ഹോട്ടല്‍ നടത്തിയിരുന്ന തുഷാരയും ഭര്‍ത്താവ് അജിത്തും കൂട്ടാളികളുമാണ് അറസ്റ്റിലായത്.ഇന്ന് പുലർച്ചയോടെയാണ് ഇവരെ...
‘നോ ഹലാൽ’ എന്ന ബോർഡ് വെച്ച് ഭക്ഷണം വിളമ്പി സ്രെധേയ ആയ വ്യക്തിയാണ് തുഷാര അജിത് .എന്നാൽ കഴിഞ്ഞ ദിവസം തനിക്ക് നേരെ ജിഹാദികളുടെ ആക്രമണം ഉണ്ടായി ആശുപത്രിയിൽ ചികിത്സയിലാണ് താൻ എന്നും...
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം ‘ഹൃദയ ‘ത്തിലെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു .വളരെ നല്ല പ്രതികരണമായിരുന്നു ഗാനത്തിന് ലഭിച്ചത് . ‘ദര്‍ശന’ എന്ന ഗാനം...
മുല്ലപെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും രൂക്ഷ വിമർശനം .മുല്ലപെരിയാർ വിഷയം ജനങ്ങളുടെ തന്നെ ജീവിതത്തെ ബാധിക്കുന്നതാണ് അതുകൊണ്ട് തന്നെ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച തീരുമാനം ഉടൻ കൈക്കൊള്ളണമെന്ന് സുപ്രീം...
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന്‍ പട്ടാമ്പി എന്ന എ.കെ.രാജേന്ദ്രൻ പോലീസിനെ വെട്ടിച്ച് മുങ്ങി.ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവെയാണ് ഇയാൾ പോലീസിനെ വെട്ടിച്ച് മുങ്ങിയിരിക്കുന്നത് .രണ്ടു...
സിനിമയുടെ കഥപറഞ്ഞുകൊണ്ടിരിക്കെ നടൻ അലൻസിയെർ മോശമായി പെരുമാറി എന്ന സംവിധായകന്‍ വേണു നല്‍കിയ പരതിയില്‍ പ്രതികരിച്ച് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍. അലൻസിയർ’ AMMA’ അംഗമായതിനാൽ AMMA നിർവാഹക സമിതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് എഴുത്തുകാരുടെ യൂണിയൻ...
ഉത്തരാഖണ്ഡിൽ 3 ദിവസമായി തുടരുന്ന മഴയിൽ മരണം 47 ആയി .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന .. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ട നിലയിലാണ് .കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും തീര്‍ത്ഥാടകരെയും രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം...