മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരം ആണ് മഞ്ജു വാര്യർ. പ്രേക്ഷകർക്ക്‌ ഒരുപാടു കൗതുകത്തോട് മാത്രമേ മഞ്ജുവിനെ നോക്കി കാണാൻ സാധിക്കുകയുള്ളു. താരത്തിന്റെ ഒരു തിരിച്ചു വരവ് ഒരുപാടു പ്രേക്ഷകർ കൊതിച്ചിരുന്നു എന്നാൽ പ്രതീഷിക്കാതെയാണ് താരത്തിന്റെ സെക്കന്റ് എൻട്രി.ആദ്യം കണ്ട മഞ്ജുവിനെ അല്ല രണ്ടാം വരവിൽ കണ്ടത്. അടിമുടി മാറ്റത്തോട് കൂടിയാണ് തിരികെ എത്തിയത്. രണ്ടാം വരവിൽ  മഞ്ജുവിന്റെ മേക്കോവർ ആയിരുന്നുകൂടുതൽ സ്രെദ്ധി ക്കപെട്ടതു .

മഞ്ജു എന്നും സ്ത്രീകൾക്ക് ഒരു പ്രോചോദനം ആണ്എന്ന്  ആരാധകർ പറയുന്നു. അത് സോഷ്യൽ മീഡിയയിൽ കൂടിയും അല്ലാതേയുമൊക്കെ വെളിപ്പെടുത്താറുണ്ട്. രണ്ടാം വരവിൽ മഞ്ജു ഏറ്റവും കേട്ട ചോദ്യം സൗന്ദര്യത്തെ കുറിച്ചായിരുന്നു. നടിയുടെ ചെറുപ്പത്തിന്റെ രഹസ്യം എന്താണെന്നായിരുന്നു പ്രേക്ഷകർ തിരക്കിയത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് ചെറുപ്പത്തെ കുറിചാണ് താരം പറയുന്നത്. നടി പറയുന്നത് സന്തോഷം ആണ് എല്ലാത്തിന്റെയും അടിസ്ഥാനം. ചെറുപ്പമായി ഇരിക്കുന്ന എന്നത് ഒരു നേട്ടം അല്ല.

സന്തോഷം ആണ് സൗന്ദര്യം വർധിക്കുന്നത് എന്ന് നടി പറയുന്നു . നടിയുടെ വാക്കുകൾ..ചെറുപ്പം ആയിട്ടിരിക്കുന്നത് ഒരു നേട്ടം അല്ല. പ്രായം ആകുന്നതു സ്വാഭാവികം ആണ്. ആരായാലും പ്രായം ആകും. താൻ വിശ്വസിക്കുന്ന കാര്യം പ്രായമാവുക അല്ലെങ്കിൽ ചെറുപ്പമായിരിക്കുക ഇതൊന്നും അല്ല. സന്തോഷത്തോടെ ഇരിക്കുക എന്ന‌താണ്. സന്തോഷമാണ്നമ്മളെ ചെറുപ്പം ആക്കുന്നത്. മഞ്ജുവിന്റെ പഴയ അഭിമുഖത്തിൽ സോഷ്യൽ മീഡിയിൽ  ചർച്ച ആയിട്ടുണ്ട്. മറ്റൊരു അഭിമുഖത്തിൽ താരം പറഞ്ഞത് പ്രവർത്തികൾ നമ്മൾക്ക് സൗന്ദര്യം തരും. സമൂഹത്തിൽ മറ്റൊരാളുടെ പ്രയാസം കേൾക്കുമ്പോൾ അവരുടെ വേദന കേൾക്കാൻ കാതോർക്കുകയും.അവർക് വേണ്ട എന്തെങ്കിലും ചെയ്യാനുള്ള മനസുണ്ടവുക അപ്പോളാകാം നമ്മൾക്ക് സൗന്ദര്യം ഉണ്ടാവുക താരം പറയുന്നു.